നോക്കിയ 5.3 പ്രത്യേകതകൾ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നോക്കിയ 5.3 പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത് സെൽഫോൺ എന്നാൽ നോക്കിയ ആയിരുന്ന കാലം . ഇന്ന് ആ ഇടത്ത് പല കമ്പനികൾ , പല മോഡലുകൾ . എങ്കിലും നോക്കിയയോടുള്ള ഇഷ്ടം ഇന്നും ബാക്കിയുണ്ട്.

നോക്കിയ തങ്ങളുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിൽ നോക്കിയ 5 .3 ലിസ്റ്റ് ചെയ്തിരിക്കുന്നത് , താമസിയാതെ ഇന്ത്യയിൽ ഇതിന്റെ ലോഞ്ച് ഉണ്ടാവും എന്ന സൂചനയാണ് നൽകുന്നത് . എച്ച് എം ഡി ഗ്ലോബൽ ഔദ്യോഗിക സ്ഥിരീകരണം ഇതിനെ കുറിച്ച് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല . മാർച്ചിലാണ്‌ നോക്കിയ 5 .3 ആഗോളതലത്തിൽ അവതരിപ്പിച്ചത് .ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC, 13 മെഗാപിക്സൽ പ്രധാന സെൻസറുള്ള ക്വാഡ് റിയർ ക്യാമറ , 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ .

നോക്കിയ 5.3 ക്ക് ആഗോളതലത്തിൽ ഏകദേശം 15,200 രൂപയാണ് വില . ഇന്ത്യൻ വിപണിയിലും ഇതേ വില തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .4 ജിബി, 6 ജിബി റാം ഓപ്ഷനുകളും 64 ജിബി ഇന്റേണൽ സ്റ്റോറേജും ആയിരിക്കും ഉണ്ടാവുക . ഗ്രേ , സിയാൻ, സാൻഡ് എന്നീ കളർ ഓപ്ഷനുകളിലാണ് നോക്കിയ 5 .3 എത്തുന്നത് .

ആൻഡ്രോയിഡ് 10 ഒ എസ് ഉള്ള ഡ്യുവൽ സിം (നാനോ)നോക്കിയ 5 .3 വരുന്നത് 6.55 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയ്‌യായിട്ടാണ് . 13 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ക്വാഡ് റിയർ ക്യാമറ, 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ കൂടാതെ നോക്കിയ 5.3 ക്ക് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

4,000 എംഎഎച്ച് ബാറ്ററി, 4 ജി എൽടിഇ, വൈ-ഫൈ ,ബ്ലൂടൂത്ത് 4.2, ജിപിഎസ്,എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്‌ഫോൺ എന്നിവയാണ് നോക്കിയ 5 .3 യുടെ കൂടെ വരുന്ന മറ്റു സവിശേഷതകൾ . 180 ഗ്രാം ഭാരം വരുന്ന ഫോണിന്റെ പിന്നിൽ ഫിംഗർ പ്രിന്റ് സെൻസറും , സൈഡിൽ ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട് . 64 ജി ബി സ്റ്റോറേജ് ഓപ്ഷൻ ഉള്ള ഫോണിന് മൈക്രോ എസ് ഡി കാർഡുപയോഗിച്ചു 512 ജി ബി വരെ സ്റ്റോറേജ് ആക്കാവുന്നതാണ് .

നോക്കിയ 5 .3 യുടെ വില വിവരങ്ങളും എന്ന് മുതൽ ഇന്ത്യയിൽ ലഭ്യമാകും എന്നുള്ളതും കമ്പനി ഉടൻ തന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .

Tags: Nokia
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies