വികസനത്തിന്റെ പാതയിൽ കശ്മീർ ; 1858 റോഡുകളുടെയും , 84 പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചു
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വികസനത്തിന്റെ പാതയിൽ കശ്മീർ ; 1858 റോഡുകളുടെയും , 84 പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചു

Janam Web Desk by Janam Web Desk
Aug 17, 2020, 08:44 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വികസനത്തിന്റെ പാതയിൽ ജമ്മു കശ്മീർ . പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കശ്മീരിൽ 1858 റോഡുകളുടെയും , 84 പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചു . 11,517 കിലോമീറ്റർ നീളത്തിലുള്ള റോഡിന്റെ നിർമ്മാണമാണ് പൂർത്തിയാക്കിയത് . 243 പാലങ്ങൾക്കും , 3,261 റോഡുകൾക്കുമാണ് സർക്കാർ അനുമതി നൽകിയിരുന്നത് .

ലഡാക്കിൽ 1207 കിലോമീറ്റർ നീളമുള്ള 142 റോഡുകൾക്കും , 3 പാലങ്ങൾക്കും അനുമതി നൽകി . അതിൽ 699 കിലോമീറ്റർ നീളമുള്ള 96 റോഡുകളുടെയും , 2 പാലങ്ങളുടെയും നിർമ്മാണം കഴിഞ്ഞ മാസം പൂർത്തിയായി. റോഡ് മാർഗം ബന്ധമില്ലാത്ത 2,149 സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. 2020 ജൂലൈ വരെ 64 സ്ഥലങ്ങളെയാണ് ഇതുവരെ റോഡ് മാർഗം ബന്ധിപ്പിച്ചത് .

ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യാ ഗവണ്‍മെന്‍റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്മെന്‍റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്. റോഡ് ബന്ധമില്ലാത്ത ആവാസകേന്ദ്രങ്ങളെ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ റോഡ് മുഖേന ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം

Tags: Kashmir
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കൈക്കൂലി; പണം നൽകുന്നത് ഗൂഗിൾ പേ വഴി; എത്തിച്ചു നൽകുന്ന ഏജന്റും അറസ്റ്റിൽ

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

Load More

Latest News

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പോരടിച്ച് ചൈനയും ജപ്പാനും; ജലം പുറന്തള്ളുന്ന വിഷയത്തിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

പഞ്ചാബിൽ ആപ്പിന് വോട്ട് ചെയ്യരുത്; ആംആദ്മി പാർട്ടിയുടെ 32 എംഎൽഎമാർ തങ്ങൾക്കൊപ്പം; എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണം: പ്രതാപ് സിംഗ് ബജ്വ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies