ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം, ജോൺസൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം, ജോൺസൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്നേക്ക് 9 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 02:04 pm IST
Facebook
Twitter
WhatsAppTelegram

നാടൻ ഈണങ്ങളുടെ രാജശില്പി, മെലഡിയുടെ പുതിയ തീരങ്ങളിലേക്ക് മലയാളികളെ വിരുന്നിനു വിളിച്ച പ്രിയ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് ആണ്ട് തികയുന്നു. മലയാള സിനിമകളുടെ എണ്പതുകളും തൊണ്ണൂറുകളും തന്റെ സംഗീതം കൊണ്ട് വിസ്മയം തീർത്ത ജോൺസൻ മാസ്റ്റർ ഒട്ടേറെ മനോഹര ഗാനങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്. അനുരാഗിണി, രാജഹംസമേ, ഗോപികേ നിൻ വിരൽ, സ്വർണ്ണമുകിലേ, ആടി വാ കാറ്റേ തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് ഈണങ്ങളുടെ ശില്പിയാണ് ജോൺസൻ മാസ്റ്റർ.

ദേവരാജൻ മാസ്റ്ററുടെ പ്രിയ ശിഷ്യനായ അദ്ദേഹം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സംഗീതമൊരുക്കിയ സംഗീത സംവിധായകനാണ്. തൃശൂർ ജില്ലയിൽ നെല്ലിക്കുന്നിൽ ജനിച്ച ജോൺസൻ മാസ്റ്റർ ചെറുപ്പത്തിലേ തന്നെ ഗിത്താറിലും ഹാർമോണിയത്തിലും പ്രതിഭ തെളിയിച്ചിരുന്നു. പിന്നീട് വോയ്‌സ് ഓഫ് തൃശൂർ എന്ന സംഘടന രൂപീകരിച്ചു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ദേവരാജൻ മാസ്റ്ററുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ഭരതന്റെ ‘ആരവം’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കി കൊണ്ട് ജോൺസൻ മാസ്റ്റർ മലയാള സിനിമയിലേക്ക് പ്രവേശിച്ചു.

ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായി. പിന്നീടങ്ങോട്ട് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കിരീടം, ചമയം, ഞാൻ ഗന്ധർവ്വൻ തുടങ്ങി മുന്നൂറിലധികളെ മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം ഒരുക്കി. ഒപ്പം ഒട്ടേറെ സിനിമകൾക്ക് മികച്ച പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ സൃഷ്ടിയിലുണ്ട്. അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീതജ്ഞന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ സംഗീത ശില്പങ്ങൾക്ക് മരണമില്ലാതെ നിത്യ യൗവ്വനമായി ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്.

Tags: MUSIC
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies