കടലിന്റെ സംഗീതവുമായി കടല്‍ ഓസൈ എഫ് എം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടലിന്റെ സംഗീതവുമായി കടല്‍ ഓസൈ എഫ് എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 02:05 pm IST
FacebookTwitterWhatsAppTelegram

റേഡിയോ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് റേഡിയോ സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മത്സ്യ തൊഴിലാളികള്‍ക്കായി സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനാണ് കടല്‍ ഓസൈ എഫ് എം 90.4. കടലിന്റെ ശബ്ദം എന്നാണ് കടല്‍ ഒസായ് എന്ന പേരിലൂടെ അര്‍ത്ഥമാക്കുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ക്കായി ആംസ്‌ട്രോങ്ങ് ഫെര്‍ണാണ്ടോ സ്ഥാപിച്ച എന്‍ജിഒ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ 2016 ഓഗസ്റ്റിലാണ് ഈ എഫ് എം സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഗായത്രി ഉസ്മാനാണ് സ്റ്റേഷന്‍ മേധാവി. രാമേശ്വരം ദ്വീപിലെ പാമ്പൻ ടൗണിലാണ് ഈ റേഡിയോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. 10 കിമീ വരെയാണ് ഇതിന്റെ ട്രാന്‍സ്മിഷന്‍ ശ്രേണി. സമുദ്ര സംരക്ഷണത്തെയും ദൈനം ദിന ജീവിതത്തെയും കുറിച്ചുള്ള ഷോകളിലൂടെയാണ് ഈ റേഡിയോ ചാനല്‍ ആളുകള്‍ക്കിടയില്‍ പ്രശസ്തമായത്. പ്രഭാത പരിപാടിയായ കടല്‍ ഒസായ് തണ്ടോറിലൂടെ വില്‍പ്പനക്കാരില്‍ നിന്നുള്ള മത്സ്യ വില, ഡീസല്‍ നിരക്ക്, ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, തൊഴില്‍ വാര്‍ത്തകള്‍ എന്നിവ ആളുകളിലേക്കെത്തിക്കുന്നു.

സമുദ്ര പസാഗു എന്ന ഷോയിലൂടെ സമുദ്ര സംരക്ഷണത്തെ കുറിച്ചും സുസ്ഥിര മത്സ്യബന്ധന രീതികളെക്കുറിച്ചും, കടല്‍ പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുളള അവബോധം ആളുകളിലേക്ക് എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു സഹായകമായ വിവരങ്ങളും ഇതിലൂടെ നല്‍കുന്നു. വിവരങ്ങള്‍ അറിയുന്നതിനായി മത്സ്യബന്ധന തൊഴിലാളികള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ റേഡിയോ സ്റ്റേഷനാണ്. പ്രധാനമായും തമിഴ്‌നാട്ടിലെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും, കടലില്‍ പോകുന്നതിന്റെ സമയ ക്രമീകരണങ്ങള്‍ കുറിച്ചും ഇതിലൂടെ അറിയാന്‍ സാധിക്കുന്നു.

 

 

 

 

Tags: TamilnaduRAMESWARAM
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies