ബാഴ്‌സലോണയില്‍ അഴിച്ചുപണി; പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാനെ നിയമിച്ചു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബാഴ്‌സലോണയില്‍ അഴിച്ചുപണി; പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാനെ നിയമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 03:24 pm IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷം വലിയ മാറ്റങ്ങളാണ് ബാഴ്‌സലോണയില്‍ നടക്കുന്നത്. ക്വീകെ സെറ്റിയനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനു പിന്നാലെ മുന്‍ ബാഴ്സ താരവും നിലവില്‍ നെതര്‍ലന്‍ഡ്സ് പരിശീലകനുമായ റൊണാള്‍ഡ് കോമാനെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ ദിവസം തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇന്നാണ് ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

ബാഴ്‌സയെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ കോമാന്‍ സമ്മതിച്ചതായും നെതര്‍ലന്‍ഡ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് കാലാവധി തികയും മുന്‍പ് ഒഴിയേണ്ടിവരുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക സ്പാനിഷ് ക്ലബ്ബ് നല്‍കുമെന്നും പ്രമുഖ സ്‌പോര്‍ട്‌സ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടീമിനെ വലിയ തോതില്‍ ഉടച്ചുവാര്‍ക്കുമെന്നും അതിലേക്കുള്ള ആദ്യ ചുവടായാണ് പരിശീലകനെ മാറ്റുന്നതെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബാഴ്‌സലോണ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മൂന്ന് വര്‍ഷത്തേക്കാണ് കോമാനുമായി ബാഴ്‌സ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

1989 മുതല്‍ 1995 വരെ കളിക്കാരനായും 1998-99 കാലയളവില്‍ സഹ പരിശീലകനായും ബാഴ്‌സലോണക്കൊപ്പമുണ്ടായിരുന്ന കോമാന്‍ തങ്ങളുടെ ടീമിന്റെ ഫുട്‌ബോള്‍ ശൈലിക്ക് ചേര്‍ന്ന പരിശീലകനാണെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ആറു വര്‍ഷം ബാഴ്‌സക്കു വേണ്ടി ബൂട്ടുകെട്ടിയ അദ്ദേഹം 67 ഗോളടിച്ചു. പ്രതിരോധത്തിലും മിഡ് ഫീല്‍ഡിലുമായിരുന്നു ചുമതലയെങ്കിലും ആക്രമണത്തിലും കോമാന്‍ ഒട്ടും മോശമായിരുന്നില്ല. ബാഴ്‌സ ഒരു യൂറോപ്യന്‍ കിരീടം ആദ്യമായി നേടിയ 1992-ല്‍ ഫൈനലിലെ നിര്‍ണായക ഗോള്‍ നേടിയത് കോമാനായിരുന്നു.

 

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

Latest News

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies