ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷെ പഠിക്കാൻ പറ്റും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷെ പഠിക്കാൻ പറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 02:10 pm IST
Facebook
Twitter
WhatsAppTelegram

ഇതാ മറ്റൊരു ഫോട്ടോഗ്രാഫി ദിവസവും കൂടി കടന്നുപോയി. ചിത്രങ്ങൾ എടുക്കാൻ താൽപ്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല. പട്ടിയും പൂച്ചയും പുല്ലുകളും ശലഭങ്ങളും മുതൽ എന്തിനെയും ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ചിലർക്ക് ഫോട്ടോഗ്രാഫി എന്നാൽ ലഹരിയാണ്. കുന്നും മലയും തടാകങ്ങളും ഒക്കെ കടന്ന് ഒരു യാത്ര, നല്ലൊരു ചിത്രത്തിന് വേണ്ടിയുള്ള യാത്ര. മനോഹരമായ ഒരു ക്ലിക്കിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കാനുള്ള ഒരു ഫോട്ടോഗ്രാഫറുടെ ക്ഷമയേക്കാൾ വലുതായി മറ്റെന്തുണ്ട്. ഒരു ഡി എസ് എൽ ആർ ക്യാമറക്ക് മാത്രമേ നല്ലൊരു ഫോട്ടോ എടുക്കാൻ സാധിക്കൂ എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഇന്ന് എല്ലാവരുടെയും കയ്യിൽ കാണുന്ന സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് കിടിലൻ ചിത്രങ്ങൾ എടുക്കാവുന്നതേ ഉള്ളൂ. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുമ്പോൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1.  ഫോട്ടോ എടുക്കുന്നതിന് മുമ്പ് ലെൻസുകൾ തുടയ്‌ക്കുക. പലർക്കും ഈ ഒരു ടിപ്പ് കോമഡി ആയി തോന്നിയേക്കാം. പക്ഷെ ഇങ്ങനെ ഒന്ന് ചെയ്യാതെ ഒരു ചിത്രം എടുത്താൽ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ചു നോക്കൂ.

2. മറ്റൊന്ന് ചിത്രത്തിലെ പ്രകാശം സമമാക്കുക എന്നതാണ്. അതിനു വേണ്ടി ചിത്രത്തിൽ പ്രകാശം കൂടുതലുള്ള ഭാഗം ടാപ് ചെയ്യുക. ഇതിലൂടെ ഫോട്ടോയിലെ പ്രകാശം ക്രമീകരിക്കാൻ സാധിക്കും.

3. ഒരിക്കലും പ്രകാശത്തിന്റെ അതേ ദിശയിൽ നിന്ന് ചിത്രം എടുക്കരുത്. പകരം ചിത്രത്തിൽ പ്രകാശം കിട്ടുന്ന നിലയിൽ പ്രകാശത്തിന്റെ എതിർ ദിശയിൽ നിന്ന് ചിത്രം എടുക്കുക. ചിത്രം എടുക്കുമ്പോൾ പ്രകാശ സ്രോതസ്സ് ഫോക്കസ് ചെയ്യാതിരിക്കുക.

4. ചെടികളുടെയോ പൂക്കളുടെയോ ചിത്രങ്ങൾ എടുക്കുമ്പോൾ പോർട്ടറേറ്റ് മോഡിൽ എടുക്കുക.

5. നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ വീഡിയോ എടുക്കുകയാണെങ്കിൽ കഴിവതും പതുക്കെ എടുക്കുക. അല്ലാത്തപക്ഷം വീഡിയോ വളരെ മോശമാവാൻ സാധ്യതയുണ്ട്.

6. ചില ദൃശ്യങ്ങൾ കളർ ഫോട്ടോ ആയി എടുക്കുന്നതിനേക്കാൾ മനോഹരം ബ്ലാക്ക്‌ & വൈറ്റ് ആയി എടുക്കുന്നത് ആയിരിക്കും.

Tags: photographytipssmartphonephotos
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies