ആഗോള കൊറോണ വ്യാപനം രണ്ടേകാല്‍ കോടി; ഇറ്റലിയില്‍ രോഗബാധ കുറയുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള കൊറോണ വ്യാപനം രണ്ടേകാല്‍ കോടി; ഇറ്റലിയില്‍ രോഗബാധ കുറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 01:50 pm IST
FacebookTwitterWhatsAppTelegram

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപനം രണ്ടേകാല്‍ക്കോടി കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2,25,93,620 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ രോഗമുക്തിനേടുന്നവരുടെ എണ്ണവും അതുപോലെ മെച്ചപ്പെടുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 1,53,15,129 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 8 ലക്ഷത്തിലേയ്‌ക്ക് അടുക്കുകയാണ്. ഇന്നലെ വരെ 7,91,200 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ രോഗബാധ കുറയുന്നതായാണ് സൂചന. ഇതുവരെ 2,55,000 പേരിലാണ് രോഗവ്യാപനം ഉണ്ടായത്. രണ്ടാഴ്ചത്തേതിൽ ഏറ്റവും കുറവ് രോഗവ്യാപനമാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. പതിനായിരത്തില്‍ താഴെ മാത്രമാണ് രോഗവ്യാപനം.  മരണം 35412ലെത്തി നിൽക്കുകയാണ്. അതേസമയം ബ്രിട്ടണിൽ 41000 മുകളിലാണ് മരണം രേഖപ്പെടുത്തിയത്.

ആഗോളതലത്തില്‍ കൊറോണ വ്യാപനത്തിന് കാരണം യുവാക്കളുടെ അശ്രദ്ധയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ യുവാക്കള്‍ യാത്രചെയ്യുന്നതും ഇടപഴകുന്നതും വൃദ്ധരായവരെയാണ് ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗബാധയില്‍ പതിവുപോലെ അമേരിക്കയാണ് മുന്നില്‍ 57,01,162 പേര്‍ക്കാണ് ആകെ രോഗ ബാധ. മരണസംഖ്യ 1,76,342 ആണ്. ബ്രസീലില്‍ രോഗബാധിതര്‍ 34,60,413 എത്തി. മരണസംഖ്യ 1,11,189 ആയിരിക്കുകയാണ്. റഷ്യയില്‍ മരണ നിരക്ക് 16,099 ആയി.മെക്സിക്കോയില്‍ മരണനിരക്ക് 58,481 ആയത് ആശങ്കയുണര്‍ത്തുകയാണ്.

Tags: world coronacorona-world
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies