ആമസോണിലൂടെ നിങ്ങള്‍ക്കും മനോഹരമായ ബുക്ക് ഷെല്‍ഫുകള്‍ ഒരുക്കാം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആമസോണിലൂടെ നിങ്ങള്‍ക്കും മനോഹരമായ ബുക്ക് ഷെല്‍ഫുകള്‍ ഒരുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:44 pm IST
Facebook
Twitter
WhatsAppTelegram

പുസ്തക പ്രേമികള്‍ക്ക് പുസ്തക ഷെല്‍ഫുകള്‍ ഒരു അലങ്കാരമാണ്. പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരുടെ പുസ്തകങ്ങള്‍ അടുക്കും ചിട്ടയോടും കൂടി വെയ്‌ക്കുന്നത് പതിവാണ്. അവര്‍ അതിനായി നല്ല പുസ്തക ഷെല്‍ഫുകളും ഒരുക്കാറുണ്ട്. മനോഹരമായ പുസ്തക ഷെല്‍ഫുകള്‍ പുസ്തക പ്രേമികളുടെ ഒരു ദൗര്‍ബല്യമാണ്. വീട്ടില്‍ സ്വീകരണ മുറിയിലും, മുറികളിലും പുസ്ത ഷെല്‍ഫുകള്‍ ഒരുക്കാം. ഭിത്തിയിലോ മുറിയുടെ അരികിലോ ആയാണ് അവ വെയ്‌ക്കുന്നത്. അതിമനോഹരമായ പുസ്തക ഷെല്‍ഫുകള്‍ നിങ്ങളുടെ പഠന മുറിയുടെയും സ്വീകരണ മുറിയുടെയും ഭംഗി കൂട്ടുക തന്നെ ചെയ്യും.

ഏവരെയും ആകര്‍ഷിപ്പിക്കുന്ന പുസ്ത ഷെല്‍ഫുകള്‍ നോക്കാം. ആമസോണിലെ കുറച്ച് പുതിയ പുസ്തക ഷെല്‍ഫുകളാണ് പരിചയപ്പെടുത്തുന്നത്.

1. ബ്ലൂവുഡ് ഓസ്‌വില്‍ ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ് റാക്ക്

സ്വീകരണ മുറിയില്‍ ഒരുക്കുന്ന ഈ  ഷെല്‍ഫില്‍ വലുതും ചെറുതുമായ പുസ്തകങ്ങള്‍ ഒരുപോലെ അടുക്കിവെയ്‌ക്കാന്‍ കഴിയും. ഭിത്തിയില്‍ വെയ്‌ക്കാവുന്ന ഈ റാക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. 4,299 വിലയുണ്ടായിരുന്ന ഈ റാക്കിന് ഇപ്പോള്‍ ആമസോണില്‍ 48% ഇളവാണുള്ളത്. 2,199 രൂപയാണ് ഇപ്പോഴത്തെ വില.

2. ഫര്‍ണിച്ചര്‍ കഫെ സിഗ്‌സാഗ് കോര്‍ണര്‍ വാള്‍ മൗണ്ട് ഷെല്‍ഫ്

ഈ റാക്ക് നിങ്ങളുടെ വീടിനെ മനോഹരമാക്കും. സിഗ് സാഗ് രീതിയില്‍ പുസ്തകങ്ങള്‍ ക്രമീകരിക്കുന്നത് അത്ര എളുപ്പമല്ല. ഇതും ഭിത്തിയോട് ചേര്‍ത്തുവെയ്‌ക്കാവുന്ന റാക്കാണ്. 3,000 രൂപ വിലയുണ്ടായിരുന്ന റാക്കിന് ഇപ്പോള്‍ 66% ഇളവുണ്ട്. 999 രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില.

3. ആര്‍ട്ട് സ്‌റ്റോര്‍ 8 ഷെല്‍ഫ് ബുക്ക്‌കെയ്‌സ്

പേര് പോലെ തന്നെ വളരെ വ്യത്യസ്തമായൊരു റാക്കാണിത്. മരത്തിന്റെ ആകൃതിയിലുള്ള ഈ റാക്ക് സ്വീകരണ മുറിയിലും പഠന മുറിയിലും വെയ്‌ക്കുന്നത് നന്നായിരിക്കും. പുസ്തകങ്ങളുടെ തരമനുസരിച്ച് ഷെല്‍ഫില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ച് വെയ്‌ക്കാവുന്നത്. 3,999 രൂപ വിലയുണ്ടായിരുന്ന ഈ റാക്ക് ഇപ്പോള്‍ 52% ഇളവോടെ 1,899 രൂപയ്‌ക്ക് ആമസോണില്‍ ലഭ്യമാണ്.

4. ഡെക്ക്അപ്പ് ലെക്‌സിസ് 3 ഷെല്‍ഫ് ബുക്ക്‌കെയ്‌സ്

ലളിതമെങ്കിലും ട്രെന്‍ഡാണ് ഈ പുസ്തക ഷെല്‍ഫ്. പുസ്തകങ്ങള്‍ മാത്രമല്ല, ഫോട്ടോ ഫ്രെയിം പോലുള്ള വസ്തുക്കളും ഈ റാക്കില്‍ ക്രമീകരിക്കാവുന്നതാണ്. 4,500 രൂപ വിലയുണ്ടായിരുന്ന ഈ റാക്ക് ഇപ്പോള്‍ 44% ഇളവോടെ ആമസോണില്‍ ലഭ്യമാണ്. 2,499 രൂപയാണ് ഇപ്പോഴത്തെ ആമസോണ്‍ വില.

5. ക്ലാക്‌സണ്‍ ബേണ്‍ റാക്ക്

ഉയര്‍ന്നും താഴ്ന്നുമായ രീതിയിലാണ് ഈ റാക്കിന്റെ ആകൃതി. ഈ റാക്ക് തീര്‍ത്തും സ്വീകരണ മുറിയുടെയും പഠനമുറിയുടെയും ഭംഗി കൂട്ടും. 9,098 രൂപ വലിയുണ്ടായിരുന്ന ഈ റാക്കിന് മികച്ച ഇളവാണിപ്പോള്‍. 65% ഇളവോടെ വെറും 3,099 രൂപയാണ് ഇപ്പോഴത്തെ വില.

6. ഡെക്കോസ്‌റ്റൈല്‍ റാക്ക്

നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ പുസ്തകങ്ങളും മറ്റും അടുക്കിവെയ്‌ക്കാവുന്ന ഒരു മള്‍ട്ടിപര്‍പ്പസ് പുസ്തക ഷെല്‍ഫാണിത്. കാണാന്‍ ഭംഗിയുള്ള ഇതിനെ ആഡംബര പ്രദര്‍ശന റാക്കായും ഉപയോഗിക്കാം. 3,999 രൂപ വിലയുണ്ടായിരുന്ന ഈ റാക്കിന് ഇപ്പോള്‍ 2,499 രൂപയാണ്.

7. ഡ്രിഫ്റ്റിംഗ് വുഡ് ഡബ്യു ഷെയ്പ്പ് വാള്‍ മൗണ്ട് സിഗ്‌സാഗ് വാള്‍ റാക്ക്

ഇത് ലളിതമായൊരു റാക്കാണ്. നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന പുസ്തകങ്ങള്‍ ഈ റാക്കില്‍ ക്രമീകരിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ കിടപ്പു മുറിയിലോ പഠന മുറിയിലോ സ്വീകരണ മുറിയിലോ ഇത് വെയ്‌ക്കാം. 1,170 രൂപ വിലയുണ്ടായിരുന്ന ഈ റാക്കിന്റെ ഇപ്പോഴത്തെ വില 699 രൂപയാണ്.

Tags: Amazon
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies