വളർത്തുനായകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Pet

വളർത്തുനായകൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 10:07 am IST
FacebookTwitterWhatsAppTelegram

വളർത്തുമൃഗമായി മിക്കവരും തിരഞ്ഞെടുക്കുന്നത് നായയെ ആണ്. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹത്തെക്കാൾ വലുതായി മറ്റൊരു ബന്ധമില്ല എന്ന് തന്നെയായിരിക്കും നായസ്നേഹികൾ പറയുക. നായസ്നേഹികൾക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട നായകുട്ടികൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വളർത്തുനായകൾക്കുള്ള ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് അലയൻസ്. അന്താരാഷ്‌ട്ര ശ്വാന ദിനമായിരുന്ന ആഗസ്റ്റ് 26നാണ് ബജാജ് അലയൻസ് ഇത്തരമൊരു പോളിസി പുറത്തിറക്കിയത്.

ഈ പോളിസിയിൽ വളർത്തുനായകളുടെ ശസ്ത്രക്രിയയ്‌ക്കും ഹോസ്പിറ്റലൈസേഷനുമുള്ള ചിലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടെർമിനൽ ഡിസീസസ് കവർ, ഒപിഡി കവർ, മോർട്ടാലിറ്റി ബെനിഫിറ്റ് കവർ, ലോംഗ് ടേം കവർ, തേർഡ് പാർട്ടി ബാധ്യത കവർ, നായ മോഷണം പോയാലോ/വഴിതെറ്റിയാലോ/നഷ്ടപ്പെട്ടാലോ ഉള്ള കവർ എന്നിവയിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഇൻഷുറൻസ് പരിരക്ഷയുള്ള നായയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ കാലയളവില്ലാതെ പരിരക്ഷിക്കുമെന്നും പോളിസിയിൽ പറയുന്നു.

കൂടാതെ നായ മോഷണം പോവുകയോ നായ മറ്റൊരാളെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയയ്താൽ ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം ഉടമയ്‌ക്ക് നിയമപരമായ സംരക്ഷണവും ലഭിക്കും.

315 രൂപയിൽ (GST ഒഴികെ) ആരംഭിക്കുന്ന പോളിസി പ്രീമിയം പ്രായം, വലുപ്പം, ലിംഗം, തിരഞ്ഞെടുത്ത പ്ലാൻ, തിരഞ്ഞെടുത്ത കവറുകൾ എന്നിവ കൂടി പരിഗണിക്കുന്നതനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ആർഎഫ്ഐഡി ടാഗിംഗിന്റെ കാര്യത്തിൽ ഇൻഷുറൻസ് പ്രകാരം പ്രീമിയത്തിൽ 5% കിഴിവും ലഭിക്കുന്നതാണ്.

3 മാസം മുതൽ 10 വയസ്സ് വരെയുള്ള നായകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അതേ സമയം പ്രായക്കൂടുതൽ ഉള്ള നായകളുടെ മെഡിക്കൽ പരിശോധന കാര്യങ്ങളിൽ പോളിസി സഹായം ലഭ്യമാവില്ല.

പെഡിഗ്രി, നോൺ-പെഡിഗ്രി, ക്രോസ്-ബ്രെഡ്, എക്സോട്ടിക് ഇനങ്ങൾ എന്നീ വിഭാഗത്തിലുള്ള നായകൾക്ക് പരിരക്ഷ ലഭിക്കുന്നതാണ്.

Tags: insurancedog
ShareTweetSendShare

More News from this section

“ഞങ്ങളുടെ ഹൃദയത്തിൽ വെളിച്ചമേകിയവൻ”; വളർത്തുനായ ‘ഹാപ്പി’യുടെ വിയോഗത്തിൽ ദുഃഖിതരായി അംബാനി കുടുംബം

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

സ്വർണത്തേക്കാൾ വിലയുള്ള കോഴികൾ!! പൊന്നുംവില നൽകിയാലും കിട്ടില്ല; ഈ കോഴികൾ ‘ചില്ലറ’ക്കാരല്ല..

വീട്ടിൽ നായയുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ; വീട് കത്തിച്ച് ഹെർബി

ആരാധകരെ ചിരിപ്പിക്കാൻ “പീനട്ട് ” ഇനിയില്ല; സോഷ്യൽ മീഡിയയിൽ വൈറലായ അണ്ണാൻ കുഞ്ഞിന്റെ ‘ദയാവധം’ നടപ്പിലാക്കി ന്യൂയോർക്ക്

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies