ശിലാഹസ്തങ്ങളെ ആരാധിക്കുന്ന ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ശിലാഹസ്തങ്ങളെ ആരാധിക്കുന്ന ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 09:55 am IST
FacebookTwitterWhatsAppTelegram

പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മൂന്നു സമയങ്ങളിലും ദേവിയുടെ മൂന്നു അവതാരങ്ങളെയാണ് ക്ഷേത്രത്തില്‍ ആരാധിച്ചു പോരുന്നത്. രാവിലെ സരസ്വതിയായും മധ്യാഹ്നത്തില്‍ മഹാലക്ഷ്മിയായും പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ക്ഷേത്രത്തില്‍ ദേവിയെ ആരാധിക്കുന്നു. കരിങ്കല്ലു കൊണ്ടുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവി ഉപാസിച്ചു പോന്നിരുന്നു. എന്നാല്‍ വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന് മുതിരം കുന്നിലുള്ള ദേവിയെ കാണാന്‍ പോകാന്‍ സാധിക്കാതെ വന്നു.

ഇതില്‍  കുറൂര്‍ നമ്പൂതിരി ഏറെ വിഷമിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കുറൂര്‍ നമ്പൂതിരിയുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ട് കൈകള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതു കണ്ട് സന്തോഷിച്ച കുറൂര്‍ നമ്പൂതിരിപ്പാട് ചിറയിലേക്കു എടുത്തുചാടി ആ കൈകള്‍ വലിച്ചു പിടിച്ചു.

അപ്പോള്‍ ദേവിയുടെ കരങ്ങള്‍ ശിരാപാണികളായി മാറി എന്നുമാണ് ഐതീഹ്യം. പിന്നീട് പാലക്കാട് രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ ചിറ ഭാഗികമായി നികത്തിയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. അതോടെ ദേവി ദേശത്തിന്റെ കുലദേവതയായി മാറി.

ശിവരാത്രി, നവരാത്രി,  ഓണം, മണ്ഡലകാല പൂജ, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കിടകത്തിലെ ഈശ്വര സേവ എന്നിവയാണ് കല്ലേകുളങ്ങര ഹേമാംബിക ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

 

Tags: Palakkad
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies