ഇത് പൊളിക്കും.. കിടു ലുക്കിൽ DB5 ഇലക്ട്രിക് ജൂനിയർ മോഡൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇത് പൊളിക്കും.. കിടു ലുക്കിൽ DB5 ഇലക്ട്രിക് ജൂനിയർ മോഡൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 03:27 pm IST
Facebook
Twitter
WhatsAppTelegram

പുതുപുത്തൻ കാർ വിശേഷങ്ങൾ അറിയാനും നല്ലതാണേൽ ഒന്ന് വാങ്ങി നോക്കാനും ആഗ്രഹമില്ലാത്തവർ ഉണ്ടോ ? വാഹനപ്രേമികളുടെ മനം കവരാൻ DB5 ഇലക്ട്രിക് ജൂനിയർ മോഡൽ എത്തി. ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിനും ദി ലിറ്റിൽ കാർ കമ്പനിയും സഹകരിച്ച് നിർമ്മിച്ച ഈ കാർ വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞു.

ബുഗാട്ടി ബേബി കാർ പോലെയുള്ള മോഡലുകൾ വികസിപ്പിച്ച ലിറ്റിൽ കാർ കമ്പനിയുടെ കീഴിൽ നിർമിച്ച DB5 ഇലക്ട്രിക് ജൂനിയർ മോഡൽ തികച്ചും വ്യത്യസ്തമായ ഒന്നാണ്.

വെറും 15 മാസത്തെ അധ്വാനം ആണ് ഈ കാറിന് പിറകിൽ ഉള്ളത്. ഒരു ഒറിജിനൽ ആസ്റ്റൺ മാർട്ടിൻ DB5 സൂപ്പർ കാറിന്റെ 3D സ്കാൻ മോഡൽ അടിസ്ഥാനമാക്കിയാണ് ഈ കാർ നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഈ കാറിൽ ഒരു മുതിർന്ന ആൾക്കും ഒരു കുഞ്ഞിനും ഇരിക്കാവുന്നതാണ്.

കാറിന്റെ ആകെ ഭാരം 270 കിലോഗ്രാമാണ്. ഓൾ ഇലക്ട്രിക് കാർ ആയ ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 48കിലോമീറ്റർ ആണ്. കൂടാതെ എഞ്ചിന് 6.7bhp കരുത്ത് ഉൽപ്പാദിപ്പിക്കാൻ സാധിക്കും. അലുമിനിയം ഹണികോമ്പ് ചാസിയും കോമ്പോസിറ്റ് ബോഡിയും വളരെ ദൃഢമായ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുള്ള 10 ഇഞ്ച് വയർ വീലുകൾ ആണ് കാണാൻ സാധിക്കുക. 16-32 കിലോമീറ്റർ മൈലേജ് ആണ് പ്രതീക്ഷിക്കുന്നത്. ഒപ്പം തന്നെ 1960 കളിലെ ഒറിജിനൽ DB5 കാറിൽ ഉള്ളത് പോലെയുള്ള സ്മിത്ത്സ് ക്ളോക്ക് പാസഞ്ചർ സീറ്റിന് സമീപമായി കാണാം.

ബില്ലറ്റ്‌ അലുമിനിയം ആക്സിലറേറ്ററും ബ്രേക്ക് പെഡലുകളും കൂടാതെ ഹെഡ്‌ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ഹോൺ എന്നിവയും ഈ കുഞ്ഞുകാറിൽ ഒരുക്കിയിരിക്കുന്നു.

Tags: new_model
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies