വായ്പാ തിരിച്ചടവിന് രണ്ടു വര്‍ഷം മോറട്ടോറിയം ആകാം; സുപ്രീംകോടതിയെ സമ്മതം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വായ്പാ തിരിച്ചടവിന് രണ്ടു വര്‍ഷം മോറട്ടോറിയം ആകാം; സുപ്രീംകോടതിയെ സമ്മതം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2020, 01:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ മൂലമുള്ള സാമ്പത്തിക ബാദ്ധ്യത നേരിടാന്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടിനല്‍കണമമെന്ന നിലപാട് ശരിവച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ചോദ്യത്തിനാണ്  മോറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടേണ്ടതാണെന്ന വസ്തുത കേന്ദ്രസര്‍ക്കാര്‍ ശരിവച്ചത്.  കേന്ദ്രസര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.

വരുമാനമില്ലാതെ ജനങ്ങളെങ്ങള്‍ക്ക് വായ്പാ തിരിച്ചടവിന് സമയം അനുവദിക്കാനുള്ള നടപടികളെടുക്കണമെന്നും കോടതി പറഞ്ഞു. ഏതൊക്കെ മേഖലകളിലാണ് സാമ്പത്തികമായി വന്‍ തകര്‍ച്ച നേരിട്ടതെന്ന് പരിശോധിക്കുകയാണെന്നും റിസര്‍വ്വ്  ബാങ്കും മറ്റ് ബാങ്കുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാലിതുമായി ബന്ധപ്പെട്ട് രണ്ടോ മൂന്നോ ദിവസം മതിയാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേസ്സില്‍ കോടതി വിശദമായ വാദം നാളെ കേള്‍ക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വായ്പാ തിരിച്ചടവ് നീട്ടിനല്‍കിയത്.

ഈ മാസം മുതല്‍ വായ്പാ കുടിശ്ശിക തിരികെ പിടിക്കാനും പലിശ മുടങ്ങിയതിന്റെ കൂട്ടുപലിശയടക്കം ഈടാക്കാനും തീരുമാനിച്ചതിന് പിറകേയാണ് കോടതി അടിയന്തിരമായ വിശദീകരണം ചോദിച്ചത്. വായ്പകള്‍ മുടക്കം വരുത്തിയതിന്‍രെ പേരില്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്തു പിടിക്കുന്നത് ധാര്‍മ്മികമായ നടപടിയല്ലെന്നും സുപ്രിം കോടതി പറഞ്ഞു. ബാങ്കുകളെല്ലാം അത്തരം നടപടികളില്ലാതെ വയ്പാ തിരിച്ചടവ് കാലാവധി തീരുമാനിക്കണമെന്നും  സുപ്രീംകോടതി നിരീക്ഷിച്ചു.

Tags: loan moratoriumSupreme court-central government
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies