തൊണ്ട വേദന അകറ്റാൻ വീട്ടിൽ തന്നെ മരുന്നുണ്ട് ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൊണ്ട വേദന അകറ്റാൻ വീട്ടിൽ തന്നെ മരുന്നുണ്ട് …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2020, 10:27 am IST
FacebookTwitterWhatsAppTelegram

പലകാരണങ്ങൾ കൊണ്ട് ഇടയ്‌ക്കൊക്കെ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് തൊണ്ട വേദന , ജലദോഷം , ചുമ , തുമ്മൽ എന്നിവ . ഇതുണ്ടാക്കുന്ന അസ്വസ്ഥ പലപ്പോഴും നമ്മുടെ ദിനചര്യകൾ തന്നെ താറുമാറാക്കി കളയും . ഇത്തരം അവസരത്തിൽ ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുന്നതിനു മുൻപായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ ചുവടെ ചേർക്കുന്നു .

തൊണ്ട വേദനക്ക് എല്ലാവരും ആദ്യം തന്നെ ചെയ്യുന്ന ഒന്നാണ് ഉപ്പു വെള്ളം കവിൾ കൊള്ളുക എന്നത് . ഉപ്പു വെള്ളം കവിൾ കൊള്ളുമ്പോൾ , തൊണ്ട വേദനക്ക് കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കുകയും വേദനക്ക് ശമനവും ആശ്വാസവും നൽകുകയും ചെയ്യുന്നു

തേനിന് തൊണ്ടയിൽ ഉണ്ടാകുന്ന വീക്കം ശമിപ്പിക്കുവാനും അണുനശീകരണ സ്വഭാവം ഉള്ളതിനാലും , ചെറു ചൂട് വെള്ളത്തിൽ തേൻ കലർത്തി തൊണ്ട വേദനക്ക് ശമനം ഉണ്ടാകുന്നത് വരെ ദിനവും അഞ്ചു തവണയെങ്കിലും ഈ മിശ്രിതം കുടിക്കുന്നത് ഫലം ചെയ്യും .

കാമോമില്ല എന്നറിയപ്പെടുന്ന വെളുത്ത പൂക്കളുണ്ടാകുന്ന ഒരു തരം ജമന്തി പൂവിന് ശരീര വീക്കം തടയുക , ആന്റിഓക്സിഡന്റ് എന്നീ ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ഇവ ഇട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് തൊണ്ടക്ക് നൊമ്പരം , ചുമ , തുമ്മൽ , ജലദോഷം എന്നിവ മാറാൻ നല്ലതാണ് .

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ കഫം ഇളകി പോകാൻ സഹായിക്കുകയും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യും . അതിനാൽ ചെറു ചൂട് വെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത് കഴിക്കുന്നത് തൊണ്ട വേദന , ജലദോഷം , കഫക്കെട്ട് എന്നിവ മാറാൻ നല്ലൊരു ഔഷധമാണ് .

ബേക്കിംഗ് സോഡയും തൊണ്ട വേദന ശമിപ്പിക്കാൻ നാലൊരു ഒറ്റമൂലിയാണ് . തൊണ്ട വേദനക്ക് കാരണമായേക്കാവുന്ന ഫങ്കസ് , ബാക്ടീരിയ എന്നിവ പെരുകുന്നത് തടയാൻ സഹായിക്കുകയും തന്മൂലം രോഗം മൂർച്ഛിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും . സ്വല്പം ഉപ്പ് , കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ , വെള്ളം എന്നിവ കൽക്കി മിശ്രിതം ഉണ്ടാക്കി മൂന്ന് മണിക്കൂർ ഇടവിട്ട് കവിൾ കൊള്ളുന്നത് തൊണ്ട വേദനക്ക് ശമനം ഉണ്ടാക്കുന്നതാണ് .

മേൽ പറഞ്ഞ പൊടികൈകൾ പ്രയോഗിച്ചു നോക്കിയിട്ടും തൊണ്ടവേദനക്ക് ശമനം ഇല്ലായെങ്കിൽ തീർച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ് .

Tags: Home Remedies
Share130TweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies