സുരക്ഷാ കൗണ്‍സിലില്‍ പാക് കുതന്ത്രം വീണ്ടും തകര്‍ത്ത് ഇന്ത്യ; രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഭീകരരാക്കാനുള്ള ശ്രമം പൊളിഞ്ഞു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരക്ഷാ കൗണ്‍സിലില്‍ പാക് കുതന്ത്രം വീണ്ടും തകര്‍ത്ത് ഇന്ത്യ; രണ്ട് ഇന്ത്യന്‍ പൗരന്മാരെ ഭീകരരാക്കാനുള്ള ശ്രമം പൊളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2020, 11:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തന്ത്രം പൊളിഞ്ഞു. ഭീകരപ്രവര്‍ത്തനം ആരോപിക്കാനുള്ള പാകിസ്താന്റെ കുതന്ത്രമാണ് ഇന്ത്യ പൊളിച്ചത്. നിരന്തരം പാക് ഭീകരന്മാരെ അന്താരാഷ്‌ട്രരംഗത്ത് ഇന്ത്യ തുറന്നുകാണിക്കുന്നതാണ് പാകിസ്താന് തലവേദനയായത്. ഇതിനെതിരെ ഇന്ത്യന്‍ പൗരന്മാരായ രണ്ടു പേരുകള്‍ എടുത്തുപറഞ്ഞ് ഭീകരന്മാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തിയത്. അന്‍ഗാരാ അപ്പാജി, ഗോവിന്ദ പട്‌നായിക് എന്നീ പേരുകളാണ് പാകിസ്താന്‍ സഭയില്‍ ഉന്നയിച്ചത്.

സുരക്ഷാ കൗണ്‍സിലിന്റെ നടപടിക്രമത്തിലെ 1267-ാം സെഷനിലാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനം ആരോപിച്ചത്. മതപരമായ രീതിയില്‍ ഇന്ത്യ പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നും പാകിസ്താന്‍ ആരോപിച്ചു. എന്നാൽ ആരോപണം ഉന്നയിച്ച ഉടനെ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ പാകിസ്താനെ ഒറ്റക്കെട്ടായി എതിര്‍ത്തു. ഇതോടെയാണ് പാകിസ്താന്‍ തെളിവ് നിരത്താന്‍ നിര്‍ബന്ധിതായത്. എന്നാൽ ഇന്ത്യക്കാരായ പൗരന്മാര്‍
ഭീകരാണെന്ന് തെളിയിക്കാന്‍ പാകിസ്താനായില്ല.  ഈ വര്‍ഷമാദ്യം അജോയ് മിസ്ത്രി, വേണു മാധവ് ഡോംഗ്ര എന്നീ പേരുകളും ഭീകരരുടെ പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യം പാകിസ്താന്‍ സഭയില്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ സഭയ്‌ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ഒരു തെളിവും നിരത്താന്‍ പാകിസ്താനായില്ലെന്ന് സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്‌ട്രതലത്തില്‍ കൊടുംഭീകരരായ ജയ്‌ഷെ മുഹമ്മദിന്റെ നേതാക്കളേയും ലഷ്‌ക്കര്‍ നേതാക്കളേയും ഇന്ത്യ വെളിച്ചത്തുകൊണ്ടുവന്നതിന് ശേഷം പാകിസ്താന്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് നീങ്ങുന്നത്.

Tags: pak- indiaPAK-Terrorism
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies