ഹിന്ദു വംശഹത്യ ചെയ്തവർ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെട്ട സംഭവം ; നിഘണ്ഡു പിൻവലിച്ച് സാംസ്കാരിക വകുപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു വംശഹത്യ ചെയ്തവർ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയിൽ ഉൾപ്പെട്ട സംഭവം ; നിഘണ്ഡു പിൻവലിച്ച് സാംസ്കാരിക വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 12:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 1921 ലെ മാപ്പിള ലഹളയിൽ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയവരെ വെള്ളപൂശുന്ന നിഘണ്ഡു സാംസ്കാരിക വകുപ്പ് പിൻവലിച്ചു. 2007 ൽ ആരംഭിച്ച നിഖണ്ഡു തയ്യാറാക്കൽ സമിതി എഡിറ്റ് ചെയ്ത സ്വാതന്ത്ര്യ സമര പോരാളികളുടെ പുസ്തകം കഴിഞ്ഞവർഷമായിരുന്നു പ്രകാശനം ചെയ്തത്. ഹിന്ദു വംശഹത്യ ചെയ്ത മാപ്പിള ലഹളക്കാർ പലരും പട്ടികയിൽ ഇടം പിടിച്ചതിനെ തുടർന്നാണ് നിഘണ്ഡു പുന: പരിശോധിക്കാൻ തീരുമാനിച്ചത്.

സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് നിഘണ്ഡുവിലെ വിവാദമായ അഞ്ചാം വോളിയം പിൻവലിച്ചിട്ടുണ്ട്.യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു നിഘണ്ഡു തയ്യാറാക്കൽ കമ്മിറ്റിയുണ്ടാക്കി എഡിറ്റിംഗ് ആരംഭിച്ചത്. 1980 ൽ കോൺഗ്രസ് സർക്കാർ പാർട്ടിയിൽ നിന്നു പോലുമുള്ള എതിർപ്പ് അവഗണിച്ചാണ് മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യ സമര പട്ടികയിൽ ഉൾപ്പെടുത്തിയത്. 1973 ൽ ഇന്ദിര സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഉമാശങ്കർ ദീക്ഷിത് 1921 ലെ മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കുന്നത് പരിഹാസ്യമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.ഇത് മറന്നാണ് 1980 ൽ കോൺഗ്രസ് മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യസമര പട്ടികയിൽ ഉൾപ്പെടുത്തിയത്.

കഴിഞ്ഞ വർഷം പ്രകാശനം ചെയ്ത നിഘണ്ഡു വാരിയൻ കുന്നൻ സിനിമക്കെതിരെ ഉയർന്ന എതിർപ്പിനെ തുടർന്നാണ് ചർച്ചയായത്. നേരത്തെ തന്നെ നിഘണ്ഡുവിലെ പ്രശ്നങ്ങളെപ്പറ്റി പ്രതിഷേധങ്ങൾ ഉയരുകയും നിഖണ്ഡു പുന:പരിശോധിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എങ്കിലും സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിഘണ്ഡുവിന്റെ അഞ്ചാം ഭാഗം അതേപടി തുടർന്നിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

Tags: Malabar RiotVariyankunnan
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies