തത്തകള്‍ക്ക് വിരുന്നൊരുക്കിയ വീട്ടുകാരന്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

തത്തകള്‍ക്ക് വിരുന്നൊരുക്കിയ വീട്ടുകാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:32 am IST
FacebookTwitterWhatsAppTelegram

തത്തകളെ ഇഷ്ടപ്പെടാത്തവരില്ല, തത്തകളെ കാണുന്നത് തന്നെ ഒരു ഭംഗിയാണ്. വീട്ടില്‍ തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുന്നവരുണ്ട്. എന്നാല്‍ വീട്ടില്‍ വളര്‍ത്താതെ തന്നെ രാവിലെയും വൈകുന്നേരവും വിരുന്നെത്തുന്ന കൂട്ടം തത്തകള്‍. വര്‍ഷങ്ങളായി ഈ വിരുന്നുകാര്‍ പതിവ് തെറ്റിച്ചിട്ടില്ല. കോഴിക്കോട് മാളിക്കടവ് ചാനാരി താഴത്തെ പ്രകാശന്റെ വീട്ടിലാണ് തത്തകള്‍ വിരുന്നെത്തുന്നത്. വീട്ടിലെത്തുന്ന തത്തകള്‍ക്ക് വിരുന്നൊരുക്കാന്‍ വീടിന്റെ മതിലിനു മുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് പ്രകാശന്‍. രാവിലെയും വൈകുന്നേരവുമായി നൂറിലധികം തത്തകളാണ് ഇവിടെ വിരുന്നെത്തുന്നത്. ആദ്യം ഒരു തത്തയെത്തും അതിനു പിറകെ ഓരോന്നായി എത്തി തുടങ്ങും.

ആദ്യം വയല്‍ പ്രദേശമായിരുന്ന ഇവിടം പിന്നീട്ട് കൃഷി ചെയ്യാതെയായി തുടര്‍ന്ന് അവിടെ എത്തുന്ന തത്തകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെയായി. തുടര്‍ന്നാണ് തത്തകള്‍ക്ക് പ്രകാശന്‍ വീട്ടില്‍ വിരുന്നൊരുക്കിയത്. കൂടാതെ ഒരു തത്തയെ വളര്‍ത്തിയിരുന്നു വെന്നും പിന്നീട് അതിനെ നഷ്ടപ്പെട്ടു പോയിയെന്നും വിരുന്നു വരുന്ന തത്തകളില്‍ അതുണ്ടാകുമെന്ന് ഒരു വിശ്വാസം തനിക്കുണ്ടെന്നും പ്രകാശന്‍ പറയുന്നു. ഒരു ദിവസം 150 രൂപയാണ് തത്തകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പ്രകാശന് ചിലവാകുന്നത്. വിശേഷ ദിവസങ്ങളില്‍ നെല്ലിനു പുറമെ ഇലയിട്ട് സദ്യ നിരത്താനും പ്രകാശന്‍ മറക്കാറില്ല.

ക്യാരറ്റ്, കോവയ്‌ക്ക പേരയ്‌ക്ക, പഴം, എന്നിവയാണ് സദ്യയിലെ പ്രധാന വിഭവങ്ങള്‍. നെല്ലില്‍ കീടനാശിനികള്‍ തളിക്കുന്നതിനാല്‍ അവ കഴുകി വൃത്തിയാക്കി ശേഷം മാത്രമാണ് നല്‍കുന്നത്. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ തത്തകള്‍ വരുന്നത്. തത്തകള്‍ക്കു ഭക്ഷണം കാണുമ്പോള്‍ മനസ്സിന് ലഭിക്കുന്ന സന്തോഷം വലുതാണെന്നാണ് പ്രകാശന്‍ പറയുന്നത്. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ പ്രകാശന്‍ തത്തകളുടെ ചിത്രങ്ങളും പകര്‍ത്താറുണ്ട്. രാവിലെയും വൈകീട്ടും മുടങ്ങാതെ എത്തുന്ന ഇവര്‍ ഇപ്പോള്‍ വീട്ടിലെ നിത്യ സന്ദർശകരാണ്.

Tags: kozhikode
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies