ദേവനഹള്ളി കോട്ടയുടെ ചരിത്രം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേവനഹള്ളി കോട്ടയുടെ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:54 pm IST
Facebook
Twitter
WhatsAppTelegram

ടിപ്പു സുൽത്താനെ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ടയെ അറിയുന്നവർ ചുരുക്കം ആയിരിക്കും. ബാംഗ്ലൂർ നഗരത്തിലെ ചരിത്രസ്മാരകങ്ങൾക്കിടയിൽ പലരും മറന്നുപോവുന്ന ഒരിടമാണ് ഇത്. ബാംഗ്ലൂർ സന്ദർശിക്കുന്നവർക്ക് ബാംഗ്ലൂർ പാലസും നന്ദി ഹിൽസും ടിപ്പു സുൽത്താൻ സമ്മർ പാലസും ഒക്കെ സുപരിചിതമാണെങ്കിലും ദേവനഹള്ളി കോട്ട അപരിചിതമായിരിക്കും.

ബാംഗ്ലൂരിൽ നിന്നും 40 കിലോമീറ്ററോളം അകലെ എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ച് നമുക്ക് ദേവനഹള്ളി കോട്ടയിൽ എത്താം. വളരെ കുറച്ചാളുകൾ മാത്രമാണ് ഇവിടെ എത്താറുള്ളത്. ടിപ്പു സുൽത്താന്റെ ജന്മസ്ഥലം തന്നെയാണോ ഇതെന്ന സംശയവും എല്ലാവർക്കും ഉണ്ടാവാറുണ്ട്.

20 ഏക്കർ സ്ഥലത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. 1501ൽ ആവധിയിലെ മല്ലു ബൈരേ ഗൗഡയാണ് തന്റെ സമുദായത്തിലെ അംഗങ്ങളെ താമസിപ്പിക്കുന്നതിനായി ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ട് വരെ ഇവരുടെ അധീനതയിൽ ആയിരുന്നുവെങ്കിലും 1791ൽ മൈസൂർ ദളവയായിരുന്ന നൻജരാജിയ കീഴടക്കി. പിന്നീട് പിന്തുടർച്ചവകാശപ്രകാരം ടിപ്പുവിന്റെ പിതാവ് ഹൈദരലിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് ടിപ്പു ജനിക്കുകയും ബ്രിട്ടീഷുകാർ ഈ സ്ഥലം സ്വന്തമാക്കുകയും ചെയ്തു.

ടിപ്പു സുൽത്താന്റെ കൊട്ടാരമാണോ ഇവിടെ ഇപ്പോൾ ഉള്ളത് എന്ന ചോദ്യത്തിന് ഇല്ലായെന്നാണ് ഉത്തരം. ടിപ്പുവിന്റെ ജന്മസ്ഥലം എന്നും വർഷവും എഴുതിവെച്ചിരിക്കുന്ന ഒരു ബോർഡ് മാത്രമാണ് അവിടെ ഉള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ ഈ പ്രദേശം സംരക്ഷിക്കുന്നത്.

വിവിധ രാജപരമ്പരകളുടെ കയ്യിൽ വന്നുപെട്ട ഈ കോട്ടയിൽ വ്യത്യസ്തമാർന്ന നിരവധി നിർമ്മാണങ്ങളും നിങ്ങൾക്ക് കാണാം

കോട്ടയ്‌ക്ക് സമീപം ഒരു ഗ്രാമം ഉണ്ട്. ജനങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ നിന്നും കോട്ടയിലേക്ക് കുറച്ച് ദൂരമുണ്ടെങ്കിലും സാങ്കേതികമായി ഇവരും കോട്ടയ്‌ക്കുള്ളിൽ തന്നെയാണ്.

Tags: Banglore
Share81
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies