ചലിക്കുന്ന കുഞ്ഞൻ റോബോട്ടുകൾ തയ്യാർ ! മൈക്രോറോബോട്ടുകൾ തുറക്കുന്നത് പുതിയ സാധ്യതകൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചലിക്കുന്ന കുഞ്ഞൻ റോബോട്ടുകൾ തയ്യാർ ! മൈക്രോറോബോട്ടുകൾ തുറക്കുന്നത് പുതിയ സാധ്യതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 03:25 pm IST
FacebookTwitterWhatsAppTelegram

മുടിനാരിഴകളിലും ചെറിയ വലിപ്പത്തിൽ ഉള്ള റോബോട്ടുകളെ ഗവേഷകർ നിർമ്മിച്ചതായി നേച്ചർ മാസിക. കഴിഞ്ഞ വാരം ആണ് ഇതിനെ പറ്റിയുള്ള പേപ്പർ പ്രസിദ്ധീകരിക്കപ്പെട്ടത്, ചുരുങ്ങിയത് 50 വർഷമായി തുടരുന്ന മൈക്രോ റോബോട്ടിക് ഗവേഷണത്തിൽ ഒരു വല്യ നാഴികക്കല്ലാണ് ഈ നേട്ടം .

ഒരു മീറ്ററിന്റെ 10 ലക്ഷത്തിൽ ഒരംശം ആണ് ഒരു മൈക്രോൺ , ഇപ്പൊ നിർമിക്കപ്പെട്ട റോബോട്ടുകൾ മൈക്രോണുകളുടെ വലിപ്പത്തിൽ ഉള്ളവയാണ്. പുറമെ നിന്നും ഉള്ള നിയന്ത്രണത്തോടു കുടി ചലനശേഷി ഉള്ള റോബോട്ടുകളുടെ അടിസ്ഥാന ഘടകം ആണ് ഗവേഷകർ സൃഷ്ടിച്ചത്, അക്യൂട്ടേറ്റർ എന്ന് അറിയപ്പെടുന്ന ഇവ മൈക്രോ റോബോട്ടുകളുടെ പ്രായോഗികതയുടെ സാക്ഷ്യപത്രം ആണ്.

സോളാർ സെല്ലുകളുടെ സഹായത്തോടെ 200 മൈക്രോവോൾട് – 10 നാനോവാട്ട് വൈദ്യുതി ഉപയോഗിച്ച് ആണ് ഇവ പ്രവർത്തിക്കുന്നതു, ലേസർ രശ്മിയുടെ സഹായത്തോടു കുടി ആണ് സോളാർ സെല്ലുകളിൽ വൈദ്യുതി ഉത്പാദിക്കുന്നത്, മുന്നിലും പിന്നിലും ആയി ഘടിപ്പിച്ച രണ്ടു കാലുകൾ ഉപയോഗിച്ച് നീങ്ങുവാൻ ഇവക്കു സാധിക്കും.

മനുഷ്യശരീരത്തിൽ സൂഷ്‌മം ആയി ഉള്ള ഇടപെടലുകൾ നടത്തുവാനും, കോശങ്ങളും മറ്റും ആയി സമ്പർക്കം പുലർത്തുവാനും ഉപയോഗിക്കാവുന്ന ഇവയെ കീമോ തെറാപ്പി പോലെ ദുരിതപൂർണമായ ചികിത്സയുടെ പകരക്കാരൻ ആകുവാൻ സാധിക്കും.ആരോഗ്യമേഖലയിൽ മാത്രം അല്ല പക്ഷെ കൃഷി ഇടങ്ങളിൽ കീടനാശിനിയായും ഇവക്ക് പ്രവർത്തിക്കുവാൻ കഴിയും എന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഇങ്ങനെ നിത്യജീവിതത്തിനെ സാരമായി ബാധിക്കുവാൻ കഴിവുള്ള ഈ കണ്ടുപിടുത്തം പുതിയ വിപ്ലവം ആണ് സൃഷ്ടിക്കുക എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies