അമിതമായ മുടി കൊഴിച്ചിൽ തടയാനും ആഹാരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

അമിതമായ മുടി കൊഴിച്ചിൽ തടയാനും ആഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 03:13 pm IST
Facebook
Twitter
WhatsAppTelegram

സൗന്ദര്യം എന്ന സങ്കല്പത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ആരോഗ്യമുള്ള മുടി . ഇക്കാലത്ത്, മുടി കൊഴിച്ചിൽ എന്നത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് . പ്രധാനമായും നമ്മൾ പിന്തുടരുന്ന ജീവിതശൈലിയാണ് ഇതിന് കാരണം. മലിനീകരണം, പൊടി, അനുചിതമായ ഭക്ഷണക്രമം, രാസ ഉൽ‌പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവ മുടിയെ വരണ്ടതാക്കുന്നു. മുടിയിൽ അമിതമായി സൂര്യപ്രകാശം തട്ടിയാലും അവ നിങ്ങളുടെ മുടി വരണ്ടതും ദുർബലവുമാക്കുന്നു.

മുടി കൊഴിച്ചിൽ നിർത്താനുള്ള പരിഹാര മാർഗ്ഗം തേടി ഓടുന്നതിനിടയിൽ , നമ്മുടെ ആഹാരക്രമം ഒന്ന് പരിഷ്കരിച്ചു കൊണ്ട് പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറക്കാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും .

വിറ്റാമിൻ എ, സി, ഡി, ഇ, പ്രോട്ടീൻ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ മുടിക്ക് ആരോഗ്യകരവും മുടിക്ക് കട്ടിയും , തിളക്കവും , മുടി തഴച്ചു വളരുന്നതിന് സഹായിക്കുകയും ചെയ്യും . മുടിക്ക് അഴകും തിളക്കവും വളർച്ചയും പ്രധാനം ചെയ്യാൻ കഴിവുള്ള പോഷകങ്ങൾ നിറഞ്ഞ ചില ഭക്ഷ്യ വസ്തുക്കൾ ഇവയൊക്കെയാണ്

മുട്ട : മുടിയുടെ വളർച്ചയ്‌ക്ക് ഗുണം ചെയ്യുന്ന പ്രോട്ടീന്റെ സമൃദ്ധമായ ഉറവിടമാണ് മുട്ട. അതിനാൽ പ്രോട്ടീൻ അടങ്ങിയ മുട്ട കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയുകയും മുടിയുടെ അളവും വളർച്ചയും കൂട്ടുകയും ചെയ്യുന്നു.

ചീര- ഇലക്കറിയായ ചീരയിൽ ധാരാളം ഇരുമ്പ്, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ കരുത്തു നിലനിർത്താൻ സഹായിക്കുകയും കൂടാതെ ഇരുമ്പു സത്ത് തലയോട്ടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും തന്മൂലം മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യുന്നു .

കാരറ്റ്- തലയോട്ടിക്ക് പോഷണം നൽകുന്ന വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടിക്ക് ശക്തി നൽകുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രിക് പഴങ്ങൾ വിറ്റാമിൻ സിയുടെ സമൃദ്ധമായ ഉറവിടമാണ്. ഒരു വ്യക്തിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ വളർച്ചയെ സഹായിക്കാനും ഈ ഭഷ്യ വസ്തുക്കൾക്ക് സാധിക്കും .

തൈര്- വിറ്റാമിൻ ഡി, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തൈര് കഴിക്കുന്നത് മുടിക്ക് ആരോഗ്യകരമാണ്.

കരുത്തും , തിളക്കവും , ഇടതൂർന്നതുമായ മുടിക്ക് ആരോഗ്യപ്രദമായ ഭക്ഷണക്രമം അത്യാവശ്യമാണ് . അതിനാൽ ആഹാരക്രമത്തിൽ മുടിക്ക് ആവശ്യമുള്ള പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ഉൾപെടുത്തേണ്ടത് അനിവാര്യമാണ് .

 

 

 

Tags: hair problemsHair LossHair Fallhair care
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies