മുടി വളരാനും മരുന്നുണ്ട്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുടി വളരാനും മരുന്നുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:53 pm IST
FacebookTwitterWhatsAppTelegram

കുറച്ചു പ്രായമാകുമ്പോൾ മുടിയൊക്കെ കൊഴിയും, കഷണ്ടിയുമാകും…ഇതൊക്കെ സ്വാഭാവികമല്ലേ….?…..കഷണ്ടിയെക്കുറിച്ച് ചോദിക്കുമ്പോൾ മിക്കവരുടെയും മറുപടി ഇങ്ങനെയൊക്കെയാകും. എന്നാൽ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തലയിൽ മുടിയില്ലാത്തതിരിക്കുക എന്നത് ഒരു പ്രശ്‌നം തന്നെയാണ്.

ഏകദേശം 30 വയസ്സാകുന്നതോടെയാണ് ആണുങ്ങളിൽ പലരിലും കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക് ‘M’ ആകൃതിയിൽ കയറുന്ന കഷണ്ടിയാണ് പുരുഷൻമാരിൽ സാധാരണമായി കാണാറുള്ളത്. ഉച്ചിയിൽ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകാറുണ്ട്. അതേസമയം ജനിതക പ്രശ്‌നങ്ങൾ, ഹോർമോൺ നിലയിലെ വ്യത്യാസങ്ങൾ, അമിതമായ ഉത്കണ്ഠ എന്നിങ്ങനെ പല ഘടകങ്ങൾമൂലം സ്ത്രീകളിലും കഷണ്ടി കാണാറുണ്ട്. ഒരു പ്രത്യേകഭാഗത്തല്ല, മൊത്തത്തിലാണ് സ്ത്രീകൾക്ക് മുടികൊഴിയാറുള്ളതെന്ന് മാത്രം.

പുതു തലമുറയ്‌ക്കിടയിൽ മാനസിക സമ്മര്‍ദ്ദങ്ങളും ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവും പുതിയ ട്രെന്‍ഡ് അനുസരിച്ച് മുടി സ്‌ട്രെയ്റ്റനിംഗ്, ഹീറ്റിംഗ് എന്നിവയെല്ലാം കഷണ്ടിക്ക് കാരണമാകുന്നുണ്ട്. പുകവലി ശീലമാക്കിയവരിലും കഷണ്ടിയുള്ളത് ശ്രദ്ധേയമാണ്. പുകവലി കാരണം ശരീരത്തിലെ രക്തത്തിലുള്ള ഓക്‌സിജന്‍ കുറയുന്നു. മരുന്നുകളുടെ അമിത ഉപയോഗവും കഷണ്ടിക്ക് കാരണമാകും. പാരമ്പര്യമായ കഷണ്ടിക്ക് ഫലപ്രദമായ മരുന്നില്ലെങ്കിലും അകാലത്തില്‍ വരുന്ന കഷണ്ടിയെ പ്രതിരോധിക്കാനുള്ള ചില വഴികള്‍ പറയാം…

  • തേങ്ങാപ്പാലും ആട്ടിന്‍പാലും തുല്യ അളവില്‍ എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ടു നേരം ഇത്തരത്തില്‍ ചെയ്യുക. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ തന്നെ കാര്യമായ മാറ്റം കണ്ടു തുടങ്ങും.
  • തേങ്ങാപ്പാലില്‍ നാരങ്ങാ നീരൊഴിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
  • ആട്ടിന്‍പാലില്‍ മുട്ടയുടെ വെള്ളയും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
  • വെളിച്ചെണ്ണയും മൈലാഞ്ചിയിലയും ചേര്‍ന്ന മിശ്രിതം തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് അകാലനരയെ പ്രതിരോധിയ്‌ക്കുകയും ചെയ്യുന്നു.
  • നെല്ലിക്ക പൊടിയും മൈലാഞ്ചിയില അരച്ചതും ആട്ടിന്‍ പാലില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് കഷണ്ടിയെ പ്രതിരോധിയ്‌ക്കുകയും മുടി മുളയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
  • കറ്റാര്‍വാഴയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. കറ്റാര്‍വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേച്ചു പിടിപ്പിക്കുക. ഇത് മുടി വളര്‍ച്ചയും മുടിയുടെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം ആട്ടിന്‍ പാല്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ, എന്നാല്‍ ആരോഗ്യമുള്ള മനസ് മാത്രമല്ല ആരോഗ്യമുള്ള മുടി വേണമെങ്കിലും ശാരീരികാരോഗ്യം വളരെ പ്രധാനമാണ്. അതുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ശ്രമിയ്‌ക്കുക.

Tags: Lifetipsbald
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies