ചൈനയോടുള്ള വിശ്വാസം കുറയുന്നു; മ്യാൻമർ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പിന്നാക്കം നീങ്ങുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയോടുള്ള വിശ്വാസം കുറയുന്നു; മ്യാൻമർ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പിന്നാക്കം നീങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 10:30 am IST
FacebookTwitterWhatsAppTelegram

നെയ്പീതോ: ഹിമാലയന്‍ അതിര്‍ത്തിയിലെ രാജ്യങ്ങളെ വറുതിയിലാക്കുന്ന ചൈനയുടെ തന്ത്രത്തില്‍ ജാഗ്രതയോടെ മ്യാൻമർ. അതിര്‍ത്തിയിലൂടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിയിലാണ് മ്യാൻമർ ഭരണകൂടം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പാകിസ്താനിലൂടെ അതിവേഗ ഹൈവേ വരെ പണിത് ചൈന നടത്തുന്ന കടന്നുകയറ്റവും നേപ്പാളിലും ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളുമാണ് മ്യാന്‍മറിനെ മാറ്റിചിന്തിപ്പിക്കുന്നത്.

വ്യാപാര മേഖല ശക്തമാക്കണമെന്ന ഉദ്ദേശ്യമല്ല ചൈനയുടേതെന്ന ആശങ്ക മ്യാന്‍മാര്‍ ഉയര്‍ത്തിക്കഴിഞ്ഞു. പടിഞ്ഞാറ് കടല്‍ മേഖല വരെ ചൈന പാകിസ്താനിലൂടെ എത്തിയി രുക്കുകയാണ്. അതുപോലെ കിഴക്ക് ഹിമാലയത്തിനപ്പുറം കടല്‍ മേഖലയിലേയ്‌ക്ക് അതിര്‍ത്തിയില്‍ ഒരു ബെല്‍റ്റ് പോലുള്ള റോഡാണ് ചൈനയുടെ പദ്ധതി. എന്നാല്‍ എല്ലായിടത്തും ചൈനയുടെ സൈനിക നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന തിരിച്ചറി വാണ് മ്യാന്‍മറിനെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. 38 പദ്ധതികളാണ് ചൈന മ്യാന്‍മറുമായി ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണമല്ലാത്ത പദ്ധതികളില്‍ നിന്നും പിന്മാറുമെന്നാണ് മ്യാന്‍മര്‍ പുതുതായി അറിയിച്ചിരിക്കുന്നത്.

Tags: mynmar
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies