ലക്ഷ്മണൻ ശ്രീരാമദേവനായി നിർമ്മിച്ച അരുവി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ലക്ഷ്മണൻ ശ്രീരാമദേവനായി നിർമ്മിച്ച അരുവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 10:09 am IST
FacebookTwitterWhatsAppTelegram

പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ബ്രഹ്മഗിരി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമാണ് ഇരുപ്പു വെള്ളച്ചാട്ടം. കര്‍ണാടകയെ സമ്പുഷ്ടമാക്കുന്ന കാവേരി നദിയുടെ ഉത്ഭവസ്ഥാനം. കാപ്പി തോട്ടങ്ങളിലൂടെ നടന്നു മഞ്ഞും മഴയും താണ്ടി എത്തുന്ന ഇവിടം പ്രകൃതിയുടെ മനോഹാരിത എടുത്തു കാട്ടുന്ന സ്ഥലമാണ്. ഒരുപാട് ഐതിഹ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടെ ദിവസം തോറും ഒരുപാട് ആളുകള്‍ എത്തിച്ചേരുന്നു. ലക്ഷ്മണ തീര്‍ത്ഥ എന്നും ഇവിടം അറിയപ്പെടുന്നു. രാമായണ കഥയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇവിടം.

വനവാസ കാലത്ത് രാവണന്‍ സീതദേവിയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ശ്രീരാമനും ലക്ഷ്മണനും കൂടി സീതാദേവി അന്വേഷിച്ചു വന്ന വഴികളാണ് ഇവിടം എന്നും ഒരുപാട് അന്വേഷിച്ചു തളര്‍ന്നു ദാഹം തോന്നിയപ്പോള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് അല്‍പം ദാഹജലം ആവശ്യപ്പെട്ടു എന്നും ഏറെ അന്വേഷിച്ചിട്ടും വനത്തിനുള്ളില്‍ എവിടെയും ജലം കിട്ടിയില്ലെന്നും. തുടര്‍ന്ന് തന്റെ സഹോദരന്റെ ദാഹം മാറ്റാനായി അവിടെ കണ്ട ബ്രഹ്മഗിരി മലനിരകളിലേക്ക് ലക്ഷ്മണന്‍ അമ്പെയ്‌തെന്നും അമ്പു ചെന്നു വീണിടത്ത് ഒരു അരുവി ഉണ്ടായി എന്നുമാണ് ഐതിഹ്യം. ഇതില്‍ നിന്നാണ് കാവേരി നദിയുടെ ഉത്ഭവം എന്നാണ് വിശ്വാസം.

ലക്ഷ്മണ തീര്‍ത്ഥത്തിനടുത്താണ് രാമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാശിവരാത്രി നാളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. ശിവരാത്രി നാളില്‍ ഇവിടെ എത്തി മുങ്ങി കുളിയ്‌ക്കുന്നവരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ് കൂടുതല്‍ സഞ്ചാരികളും തീര്‍ത്ഥാടകരും ഇവിടെയെത്തുന്നത്. ഈ മനോഹരമായ സ്ഥലം എത്ര കണ്ടാലും മതി വരില്ല. പ്രകൃതി ഇത്രയും സുന്ദരിയായി കാണപ്പെടുന്നത് അപൂര്‍വ സ്ഥലങ്ങളിലൊന്നാണ് ഇരുപ്പു വെള്ളച്ചാട്ടം.

Tags: Karnataka
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies