ടിക് ടോക് വില്‍ക്കാനുള്ള സമയപരിധി നീട്ടില്ല; ചൈനയെ പുറത്താക്കാന്‍ അമേരിക്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിക് ടോക് വില്‍ക്കാനുള്ള സമയപരിധി നീട്ടില്ല; ചൈനയെ പുറത്താക്കാന്‍ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 07:54 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: സമൂഹമാദ്ധ്യമ വീഡിയോ ഭീമന്മാരായ ടിക് ടോകിനെ വില്‍ക്കാന്‍ അനുവദി ക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഈ മാസം 15-ാം തീയതിക്കുള്ളില്‍ ടിക് ടോകിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമസ്ഥാവകാശം കൈമാറണമെന്നതാണ് മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാല്‍ ടിക് ടോക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് കമ്പനിയ്‌ക്ക് അനുവദിച്ച സമയം ഈ മാസം 15വരെയാണ്. എന്നാല്‍ ഇതുവകെ ടിക് ടോകിനെ ആരാണ് വാങ്ങുക എന്നതിനെ സംബന്ധിച്ച് വാര്‍ത്തകളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല.

‘ടിക് ടോകിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സമയപരിധി നീട്ടാനാകില്ല. ഒന്നുകില്‍ ടിക് ടോക് പൂര്‍ണ്ണമായും അമേരിക്കയിലെ അവരുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം. അല്ലെങ്കില്‍ അമേരിക്കയിലെ ഒരു കമ്പനിയ്‌ക്ക് വില്‍ക്കണം. ഈ നയത്തില്‍ മാറ്റമില്ല.’ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് വ്യക്തമാക്കി.

ആഗസ്റ്റ് മാസത്തില്‍ ബൈറ്റ് ഡാന്‍സിനോട് അമേരിക്കയിലെ ബിസിനസ്സ് സംരംഭങ്ങള്‍ പൂട്ടണമെന്നാണ് അന്ത്യശാസനം നല്‍കിയത്. അമേരിക്കയുടെ സൈബര്‍ സുരക്ഷയില്‍ കനത്ത ആശങ്കയാണ് ടിക് ടോകും മറ്റ് ചൈനീസ് ആപ്പുകളും ഉണ്ടാക്കിയതെന്ന് മൈക്ക് പോംപിയോ മുന്നേ പ്രസ്താവിച്ചിരുന്നു.

Tags: tik tok
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies