കള്ളിയങ്കാട്ട് നീലി കുടിയിരിയ്ക്കും പനയന്നാര്‍ക്കാവ് ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കള്ളിയങ്കാട്ട് നീലി കുടിയിരിയ്‌ക്കും പനയന്നാര്‍ക്കാവ് ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:03 pm IST
FacebookTwitterWhatsAppTelegram

 

യക്ഷി കഥകള്‍ കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. യക്ഷി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് ഐതിഹ്യ കഥകളിലൂടെ പ്രശസ്തയായ കള്ളിയങ്കാട്ട് നീലിയെയാണ്. നീലിയെ കുറിച്ച് ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രശസ്തമാണ് നീലി. കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള ഐതിഹ്യ കഥകളിലും നീലി നിറഞ്ഞു നിന്നിരുന്നു. ഇതെല്ലാം ശരിയാണോ അല്ലയോ എന്നതിനു ഇന്നും വ്യക്തമായ തെളിവുകളൊന്നു ലഭ്യമല്ല. എങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് നീലിയെ കുടിയിരുത്തിയ സ്ഥലം.

പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാര്‍ക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. കാര്‍വേണി എന്ന ദേവദാസിയുടെ പുത്രിയായ അല്ലിയെ പൂജാരിയും ദുര്‍നടപ്പുകാരനുമായ നമ്പി പണം മോഹിച്ച് വിവാഹം ചെയ്തു. എന്നാല്‍ ദുര്‍നടപ്പുകാരനായ നമ്പിയെ കാര്‍വേണി വീട്ടില്‍ നിന്നും ഇറക്കി വിട്ടു. വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിന്‍തുടരുന്നു. യാത്ര മധ്യേ നമ്പിയുടെ മടിയില്‍ കിടന്ന് അല്ലി ഉറങ്ങവേ അവളുടെ ആഭരണങ്ങള്‍ മോഷ്ടിക്കാനായി അല്ലിയെ കല്ലുകൊണ്ട് തലയ്‌ക്കടിച്ചു കൊല്ലുന്നു.

പിന്നീട് അല്ലി നീലിയായി പുന്‍ജനിക്കുകയും പ്രതികാര ദാഹിയായ നീലി നമ്പിയെ വകവരുത്തിയ ശേഷം മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടില്‍ കുടിയിരുന്നു എന്നാണ് ഐതീഹ്യം. നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആവാസസ്ഥാനമായ അഞ്ച് കാവുകള്‍ ഈ ക്ഷേത്രത്തിന് ചുറ്റുമായിട്ടുണ്ട്. കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുര്‍ഗ്ഗ, അന്നപൂര്‍ണേശ്വരി,  ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രന്‍ ക്ഷേത്രപാലകന്‍, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപന്‍, ഭദ്രകാളി എന്നീ മറ്റു പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.

 

 

Tags: pathanamthitta
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies