സൈനിക രംഗത്ത് അന്താരാഷ്ട്ര ശക്തിയാകുന്നു: ചൈനയെ കരയില്‍ നേരിടാനും തയ്യാറെടുത്ത് ജപ്പാൻ സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയാകുന്നു: ചൈനയെ കരയില്‍ നേരിടാനും തയ്യാറെടുത്ത് ജപ്പാൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 04:23 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ജപ്പാന്‍ സൈനിക രംഗത്ത് അന്താരാഷ്‌ട്ര ശക്തിയായി മാറാന്‍ ഒരുങ്ങുന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി മാസങ്ങള്‍ക്കു മുന്നേ തന്നെ എല്ലാ സേനാവിഭാഗങ്ങളും ചേരുന്ന സംയുക്ത വ്യൂഹത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ പ്രതിരോധ നയത്താല്‍ ജപ്പാന്റെ സൈന്യം ഭീഷണിയുള്ള ഏതുപ്രദേശത്തും ശത്രുസേനകളെ അവരുടെ കരയില്‍ കടന്നാക്രമിക്കും. ചൈനയുടെ പസഫിക്കിലെ ഭീഷണി തന്നെയാണ് ജപ്പാനെ മാറ്റിച്ചിന്തിപ്പിച്ചത്.

പസഫിക് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം മുന്‍കൂട്ടികണ്ടാണ് മാസങ്ങള്‍ക്ക് മുന്നേതന്നെ ആബെയുടെ  സേനകള്‍ക്ക് അനുമതി നല്‍കിയത് . നിലവില്‍ കടലിലും ആകാശത്തും ശത്രുക്കളെ നേരിടാന്‍ ജപ്പാന്‍ അതീവ ശക്തരാണ്. പുതിയ മാറ്റത്തോടെ കരയിലും ജപ്പാന്‍ മുന്നേറ്റം നടത്തും. ജപ്പാന്‍ സേനകള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ പരിശീലന ത്തിനുള്ള സാദ്ധ്യതയും തെളിയുകയാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ സേനയുടെ ഭാഗമായും ജപ്പാന്റെ കരസേനവിഭാഗത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും പുതിയ നയത്തില്‍ വ്യവസ്ഥയുണ്ട്.

ഭീഷണിയുള്ള രാജ്യങ്ങളെ നിലയ്‌ക്കുനിര്‍ത്താന്‍ ശേഷിയുള്ള അതിദൂര മിസൈലുകള്‍  വാങ്ങാന്‍ ജപ്പാന്‍ തീരുമാനിച്ചു കഴിഞ്ഞു. ചൈനയുടെ പ്രധാന നഗരങ്ങളുടെ പരിധിവരെ എത്തുന്ന മിസൈല്‍ ശക്തി ജപ്പാന്‍ സ്വന്തമാക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സൈനിക മേഖലയില്‍ തികച്ചും ശാന്തമായിരുന്ന ജപ്പാന്റെ നീക്കം പസഫിക്കിലെ രാജ്യങ്ങള്‍ക്ക് വലിയൊരു ആശ്വാസമാവുകയാണ്.

ചൈന തന്നെയാണ് നിലവില്‍ ഞങ്ങള്‍ക്ക് വെല്ലുവിളി. സൈനിക ശേഷി കൂട്ടുന്നതും അത് കണക്കാക്കിയാണ്. ആയുധങ്ങളും അത് കണക്കാക്കി തയ്യാറാക്കിക്കഴിഞ്ഞെന്ന് ആബെ മന്ത്രിസഭയിലെ പ്രതിനിധിയായ മസാഹിസാ സാറ്റോ വ്യക്തമാക്കി. ശാരീരിക അസ്വാസ്ഥ്യം മൂലം സ്ഥാനമൊഴിഞ്ഞ ആബെയ്‌ക്ക് പകരക്കാരനായി അടുപ്പക്കാരനായ യോഷീഹിതോ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

Tags: japanJapan - ChinaJAPAN-INDIA
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies