അപൂർവ്വ ഇനം 102 കാരറ്റ് വജ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

അപൂർവ്വ ഇനം 102 കാരറ്റ് വജ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:34 pm IST
Facebook
Twitter
WhatsAppTelegram

ഒരു മുട്ടയുടെയോ വലിയ ലോലിപോപ്പിന്റെയോ വലിപ്പം വരുന്ന ലോകത്തിലെ അപൂർവ്വ ഇനം വജ്രം വിൽപ്പനയ്‌ക്കെത്തുന്നു . അടുത്ത മാസമാണ് ലേലം . പന്ത്രണ്ട് മില്യൺ തൊട്ട് മുപ്പത് മില്യൺ ഡോളർ വരെ വില ലഭിക്കും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത് .

കുറ്റമറ്റതും തിളക്കത്തിൽ മുന്നിൽ നിൽക്കുന്നതുമായ 102 കാരറ്റ് വജ്രം , ഈ ഇനത്തിൽ പെടുന്ന വജ്രങ്ങളിൽ വെച്ച് ലേലത്തിൽ വെക്കപ്പെടുന്ന ഓവൽ ആകൃതിയിൽ ഉള്ള രണ്ടാമത്തെ വലിയ വജ്രമാണ് . 2013 ൽ 118 കാരറ്റ് ഉള്ള വജ്രം ലേലത്തിൽ വെച്ചപ്പോൾ ലഭിച്ചത് 30 .8 മില്യൺ ഡോളറാണ് .

ഡി കളർ കുറ്റമറ്റതോ ആന്തരികമായി കുറ്റമറ്റതോ ആയ നൂറ് കാരറ്റിന് മേൽ വരുന്ന ഏഴു വെളുത്ത വജ്രങ്ങൾ മാത്രമാണ് ഇതിന് മുൻപ് ലേലത്തിൽ വെച്ചിട്ടുള്ളത് .ഒക്ടോബർ 5 ന് ഹോങ്കോങ്ങിലെ സോതെബിസിൽ വെച്ച് കരുതൽ ധനം ഇല്ലാതെ ഒറ്റ തവണ ലേലം ആണ് ഈ വജ്രത്തിന് നിശ്ചയിച്ചിട്ടുള്ളത് .

2018 ൽ കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയിലെ വിക്ടർ മൈനിൽ നിന്ന് കണ്ടെത്തിയ 271 കാരറ്റ് അസംസ്കൃത വജ്രത്തിൽ നിന്നും മുറിച്ചെടുത്തു ഒരു വർഷത്തോളം എടുത്ത മിനുക്ക്‌ പണികൾക്ക് ശേഷമാണ് ശുദ്ധമായ 102 കാരറ്റ് വരുന്ന ഈ വജ്രം ഉല്പാദിപ്പിച്ചത് .

ഏറ്റവും പ്രശസ്തമായ രണ്ട് വലിയ വജ്രങ്ങൾ – കോ-ഇ-നൂർ, കുള്ളിനൻ 1 എന്നിവ ബ്രിട്ടീഷ് രാജവാഴ്ചയിൽ പെട്ടവയും ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ വിലക്ക് വജ്രമോ ആഭരണമോ വിറ്റത് ലോക റെക്കോർഡ് ആയത് 2017 ലാണ് . 59.60 കാരറ്റ് ഫാൻസി വിവിഡ് പിങ്ക് ഡയമണ്ട് 71.2 മില്യൺ ഡോളറിന് ഹോങ്കോംഗ് ജ്വല്ലറി കമ്പനിയായ തായ് ഫൂക്കിന് വിറ്റതാണ് ലോക റെക്കോർഡ് ആയത് .

Tags: diamondsDiamond Auction
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies