വിവാഹത്തിനു പോകാനൊരുങ്ങിയപ്പോൾ വിളി വന്നു ; മൂർഖനെ പിടികൂടി യുവതി ; വീഡിയോ വൈറൽ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Viral

വിവാഹത്തിനു പോകാനൊരുങ്ങിയപ്പോൾ വിളി വന്നു ; മൂർഖനെ പിടികൂടി യുവതി ; വീഡിയോ വൈറൽ

Janam Web Desk by Janam Web Desk
Sep 13, 2020, 03:58 pm IST
FacebookTwitterWhatsAppTelegram

നിങ്ങള്‍ ഒരു പാമ്പ് പിടുത്തക്കാരനായി ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ജോലിയുടെ സമയത്തെ കുറിച്ചോ സ്ഥലത്തേ കുറിച്ചോ നിങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. പാമ്പിനെ കാണുമ്പോള്‍ തന്നെ മിക്കവരും പേടിച്ചു വിറയ്‌ക്കും. ഉടനടി അവര്‍ പാമ്പു പിടുത്തക്കാരെ വിളിക്കുകയാണ് ചെയ്യുക. ജനങ്ങളുടെ സുരക്ഷയ്‌ക്കായി ഉടനടി തന്നെ പാമ്പു പിടുത്തക്കാര്‍ ആ സ്ഥലത്തേക്ക് എത്തേണ്ടതുമുണ്ട്. നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയുടെ ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹത്തിന് പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന ഫോണ്‍ കോളെത്തിയത്. തുടര്‍ന്ന് ഉടനടി ആ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു യുവതി. തന്റെ ജോലിക്കാവശ്യമായ സാധനങ്ങളെടുക്കാനോ വസ്ത്രം മാറാനോ നില്‍ക്കാതെ നിര്‍സര സംഭവസ്ഥലത്തെത്തി. സര്‍പ്പമായിരുന്നു വീട്ടില്‍ കയറിക്കൂടിയിരുന്നത്. നഗ്നമായ കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്. പരമ്പരാഗത വസ്ത്രം ധരിച്ച് പാമ്പിനെ പിടികൂടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

Virat Bhagini, a snake catcher, was dressed to attend a wedding when she was called to catch a snake in a home. She did it without any special equipment with perfect poise in a saree. pic.twitter.com/uSQEhtqIbA

— Dr. Ajayita (@DoctorAjayita) September 12, 2020

കര്‍ണാടകയിലെ ബെല്‍ഗാമിലെ വന്യജീവി വിദഗ്ധരാണ് നിര്‍സര ചിട്ടിയും ഭര്‍ത്താവ് ആനന്ദും. ദമ്പതികള്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. ചാനലില്‍ തങ്ങള്‍ പാമ്പിനെ പിടൂകൂടുന്നതും ബോധവല്‍ക്കരണ ക്ലാസുകളെടുക്കുന്ന വീഡിയോകളുമെല്ലാം ഇവര്‍ അപ്ലോഡ് ചെയ്യാറുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്തതാണ് സാരിയുടുത്ത് പാമ്പിനെ പിടികൂടുന്ന വീഡിയോ. ഒരു കൈയില്‍ ഫോണും മറ്റേ കൈ കൊണ്ട് വീടിനകത്തെ സാധനങ്ങള്‍ മാറ്റി പാമ്പിനെ പിടികൂടുന്നത് വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. യുവതിയുടെ ധീരതയെയാണ് എല്ലാവരും അഭിനന്ദിക്കുന്നത്. മൂർഖനെ പോലൊരു പാമ്പിനെ ഇത്ര എളുപ്പത്തില്‍ പിടികൂടുന്ന നിര്‍സരയെ പ്രശംസിച്ച് നിരവധി പേര്‍ ട്വീറ്റും ചെയ്തു.

Fearless 😳😳😳. She just reached in and grabbed a cobra !!! I for one am thoroughly impressed 👏🏾👏🏾👏🏾

— Brian ॐⓋ (@ramadhuta) September 12, 2020

What a daring act. Kudos to her 👏👏👏

— chandan pathi (@aero_chetan) September 12, 2020

She is talking, walking, managing the snake all at the same time, keeping cool, ensuring her dress is not creased, wow

— MATHEWS (@MATHEWST1) September 13, 2020

Tags: Snakevideosaree
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

4 വയസുകാരി തൂങ്ങിക്കിടന്നത് മൂന്നാം നിലയിലെ ജനാലയിൽ; ഒടുവിൽ പാഞ്ഞെത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ബയോപ്സിക്കിടെ യുവാവിന്റെ ലിം​ഗം മുറിച്ചു; ഡോക്ടർ ഒളിവിൽ, പരാതിയുമായി റഹ്മാൻ

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies