ചുവപ്പുകാര്‍ഡുകളുടെ പെരുമഴ; നെയ്മറടക്കം അഞ്ചു പേര്‍ പുറത്ത്: പി.എസ്.ജിയ്ക്ക് രണ്ടാം തോല്‍വി
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചുവപ്പുകാര്‍ഡുകളുടെ പെരുമഴ; നെയ്മറടക്കം അഞ്ചു പേര്‍ പുറത്ത്: പി.എസ്.ജിയ്‌ക്ക് രണ്ടാം തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 12:40 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ലീഗിലെ മത്സരത്തില്‍ പി.എസ്.ജിയ്‌ക്ക് അപ്രതീക്ഷിത തോല്‍വി. നെയ്മറടക്കം അഞ്ചുപേര്‍ ചുവപ്പുകാര്‍ഡു കണ്ട മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാര്‍സെല്ലി പി.എസ്.ജിയെ തോല്‍പ്പിച്ചു. കളിയുടെ ആദ്യപകുതിയില്‍ തന്നെ മാര്‍സെല്ലി ഒരു ഗോളിന് മുന്നിലെത്തി. തൗവിനേയാണ് മാര്‍സെല്ലിക്കായി ഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി കളിച്ച മാര്‍സെല്ലിക്കെതിരെ ഗോളടിക്കാനുള്ള പി.എസ്.ജിയുടെ ശ്രമങ്ങളെല്ലാം വിഫലമായി.

കളിയുടെ അവസാന നിമിഷം ഇരുഭാഗത്തും നടന്ന ഗോള്‍ ശ്രമങ്ങളാണ് കനത്ത ഫൗളുകളില്‍ കലാശിച്ചത്. അവസാന നിമിഷത്തെ ഇഞ്ചുറി ടൈമിലാണ് അഞ്ചു പേര്‍ക്ക് ഒറ്റയടിക്ക് ചുവപ്പുകാര്‍ഡ് കാണേണ്ടി വന്നത്. പി.എസ്.ജിയുടെ പരേഡിനാണ് ആദ്യം ചുവപ്പുകാര്‍ഡ് കാണേണ്ടി വന്നത്. തുടര്‍ന്ന് കുര്‍സാവയും നെയ്മറും ചുവപ്പുകാര്‍ഡു കണ്ടു. ഇതിനിടെ മാര്‍സെല്ലിയുടെ അമാവിയും ബെനഡേറ്റയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. മാര്‍സെല്ലിയുടെ പ്രതിരോധ താരം ആല്‍വാരോ ഗോണ്‍സാലസിനെ നെഞ്ചില്‍ തള്ളിവീഴ്‌ത്തിയതിന്റെ പേരിലാണ് റഫറി നെയ്മറെ പുറത്താക്കിയത്. വീഡിയോ റീവ്യൂവിലൂടെയാണ് ഫൗള്‍ വിധിച്ചത്.

കളിക്കിടെ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന ചീത്തവിളിയും നടന്നതായി ടീമംഗങ്ങള്‍ പരസ്പരം പഴിചാരിയിരിക്കുകയാണ്. 1984ന് ശേഷം ആദ്യമായാണ് പി.എസ്.ജി ലീഗിന്റെ ആരംഭത്തിലെ രണ്ടു മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത്. ആദ്യ കളിയില്‍ ലെനസിനെതിരേയും ഏകപക്ഷീയമായ ഒറ്റ ഗോളിന് പി.എസ്.ജി തോറ്റിരുന്നു.

Tags: neymarFRENCH LEAUGUE
ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies