ആദ്യം രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കണം ; ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാൻ ഉദ്ദേശ്യമില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യം രാഷ്‌ട്രീയ പ്രശ്നങ്ങൾ പരിഹരിക്കണം ; ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാൻ ഉദ്ദേശ്യമില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 03:51 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് കളിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് . ഇന്ത്യയുമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തണമെന്ന് പാക് താരങ്ങളിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ബോർഡ് മേധാവി എഹ്‍സാൻ മാനി.

ഇന്ത്യ– പാകിസ്താൻ ക്രിക്കറ്റ് പരമ്പരകൾ അടുത്ത കാലത്തൊന്നും തുടങ്ങില്ല . നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ട്വന്റി20 പരമ്പര കളിക്കാൻ പാകിസ്താന് യാതൊരു ഉദ്ദേശ്യവുമില്ല. ആദ്യം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിനു ശേഷം ഇക്കാര്യം സംസാരിക്കാം .

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ബിസിസിഐയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തില്ല. വർഷങ്ങളായി ബിസിസിഐയുമായി ചർച്ചകള്‍ നടത്തിയിരുന്നു. എന്നാൽ പാകിസ്താനെതിരായ മത്സരങ്ങളിൽനിന്നു ബിസിസിഐ വിട്ടുമാറുകയാണ്. ട്വന്റി20 ആണെങ്കിലും മറ്റു പരമ്പരകളാണെങ്കിലും എല്ലാം ബിസിസിഐയുടെ കൈകളിലാണ് . എന്തെങ്കിലും പറയാനുണ്ടെങ്കിൽ ബിസിസിഐയ്‌ക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനോടു പറയാം– എഹ്സാൻ മാനി പറഞ്ഞു.

14 വർഷമായി ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2012–13 കാലത്താണ് പാക് ടീം ഏകദിന പരമ്പര കളിക്കാൻ അവസാനമായി ഇന്ത്യയിലെത്തിയത്.

Tags: PAK CRICKET
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies