ലെസ്റ്ററിനും എവര്‍ട്ടണും ജയം; ടോട്ടനം തോറ്റു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലെസ്റ്ററിനും എവര്‍ട്ടണും ജയം; ടോട്ടനം തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2020, 04:00 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയവും തോല്‍വിയും. ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വെസ്റ്റ് ബ്രോമിനെ തകര്‍ത്തപ്പോള്‍ ടോട്ടനത്തെ എതിരില്ലാത്ത ഒറ്റ ഗോളിന് എവര്‍ട്ടണ്‍ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ വെസറ്റ് ഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ്  ജയിച്ചത്.

കഴിഞ്ഞ സീസണിലെ മികച്ച ഫോം ലെസ്റ്റര്‍ സിറ്റി തുടരുകയാണ്. ജാമീ വാര്‍ഡിയുടെ ഇരട്ട ഗോളുകളാണ് ലെസ്റ്ററിന് ആധികാരിക ജയം സമ്മാനിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും വീണത്. തിമോത്തി കാസ്റ്റാഗനേ 56-ാം മിനിറ്റില്‍ ലെസ്റ്ററിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 74, 84 മിനിറ്റുകളിലെ പെനാല്‍റ്റി ഗോളാക്കി ജാമി വാര്‍ഡി കളം നിറഞ്ഞു.

രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഹാമിനെയാണ് ന്യൂകാസില്‍ തോല്‍പ്പിച്ചത്. 56-ാം മിനിറ്റിലും 87-ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്. കല്ലും വില്‍സണും ജെഫ് ഹാന്‍ഡ്രിക്കുമാണ് ഗോള്‍ നേടിയത്. ടോട്ടനത്തിനെ എവര്‍ട്ടണ്‍ ഞെട്ടിച്ചത് 55-ാം മിനിറ്റില്‍ ഡോമിനിക് ലെവിന്‍ നേടിയ ഏക ഗോളിനാണ്.

ShareTweetSendShare

More News from this section

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

Latest News

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉടമകൾ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ ബൈക്ക് ഇടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies