ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ ഒരുങ്ങുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൃശ്യം 2 വിന്റെ ഷൂട്ടിങ്ങിനായി മോഹൻലാൽ ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:50 pm IST
FacebookTwitterWhatsAppTelegram

ലോക് ഡൗണിനു ശേഷമുള്ള മോഹൻലാലിന്റെ ആദ്യ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്നതാണ് . ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മോഹൻലാലിന്റെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് .

കൊറോണ മഹാമാരിയെ തുടർന്ന് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടു പ്രാവശ്യം നീട്ടി വെക്കേണ്ടി വന്നു . ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടി കൊണ്ടിരുന്നതിനാലായിരുന്നു ഒരു തവണ നീട്ടി വെച്ചത് . ഇപ്പോൾ വീണ്ടും ചിത്രീകരണം ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് .

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ പതിനഞ്ചോട് കൂടിയാണ് ചിത്രീകരണം ആരംഭിക്കാൻ ഇരുന്നത് ഇപ്പോൾ അത് സെപ്റ്റംബർ ഇരുപത്തിലേക്ക് നീട്ടിയിരിക്കുകയാണ് . ചെന്നൈയിൽ ആയിരുന്ന മോഹൻലാൽ കേരളത്തിൽ എത്തിയതിന് ശേഷം ചില പരസ്യങ്ങളും , തിരുവോണ പരിപാടികളുടെ ചിത്രീകരണത്തിലും പങ്കെടുത്തിരുന്നു .

ആദ്യ ലോക്കഡോൺ പ്രഖ്യാപിച്ച സമയത്ത് , ജീത്തു ജോസെഫിന്റെ തന്നെ ചിത്രമായ “റാം “ന്റെ ചിത്രീകരണത്തിനായി മോഹൻലാൽ ഡൽഹിയിലേക്കും വിദേശത്തേക്കും പോകാൻ ഇരിക്കുകയായിരുന്നു .എന്നാൽ അടുത്ത വർഷം മാത്രമേ രാമിന്റെ ചിത്രീകരണം പുനരാരംഭിക്കൂ എന്നതിനാൽ എല്ലാ  പ്രോട്ടോക്കോളുകളും പിന്തുടർന്ന് കൊണ്ട് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ ജീത്തു ജോസഫും മോഹൻലാലും തീരുമാനിക്കുകയായിരുന്നു .

ലോക് ഡൗൺ സമയത്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുകയുണ്ടായി .

മോഹൻലാലിനെ കൂടാതെ മീന, അൻസിബ, എസ്തർ അനിൽ എന്നിവർ തന്നെയായിരിക്കും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ദൃശ്യം ഇറങ്ങി ഏഴ് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നത് .

Tags: mohanlalDrishyam 2
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies