ദുര്‍ഗ്ഗാപൂജ ഒരുക്കങ്ങളുമായി പശ്ചിമ ബംഗാള്‍; സമിതി അംഗങ്ങളുമായി മമതാ ബാനര്‍ജി ചര്‍ച്ചയ്ക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുര്‍ഗ്ഗാപൂജ ഒരുക്കങ്ങളുമായി പശ്ചിമ ബംഗാള്‍; സമിതി അംഗങ്ങളുമായി മമതാ ബാനര്‍ജി ചര്‍ച്ചയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2020, 11:30 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂജാ ചടങ്ങുകളിലൂടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മമതാ ബാനര്‍ജി. കഴിഞ്ഞ വര്‍ഷം അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏറെ ഏതിര്‍പ്പു വിളിച്ചുവരുത്തിയ മമത ഇത്തവണ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ദിനംപ്രതി 3000 പേര്‍ക്ക് കൊറോണ ബാധിക്കുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം  കടന്നുപോകുന്നത്. ദുര്‍ഗ്ഗാപൂജ മഹാരാഷ്‌ട്രയിലെ ഗണേശ പൂജാ നിയന്ത്രണങ്ങള്‍ക്ക് സമാനമായി തീരുമാനിക്കപ്പെടുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

മഹാരാഷ്‌ട്രയില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളെല്ലാം വീടുകളിലേയ്‌ക്ക് മാറ്റുകയും സമൂഹപൂജകള്‍ പരിമിതപ്പെടുത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഇതുവരെ പശ്ചിമബംഗാ ളിലെവിടേയും നിയന്ത്രണങ്ങള്‍ വരാന്‍പോകുന്നതായുള്ള സൂചനകളൊന്നും നിലവിലില്ല. 2800 ദുര്‍ഗ്ഗാപൂജാ സമിതികളാണ് കഴിഞ്ഞവര്‍ഷം നിയന്ത്രണങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചത്.

സംസ്ഥാന തലത്തിലെ ദുര്‍ഗ്ഗാപൂജാ ഉപദേശക സമിതികളുമായുള്ള യോഗത്തിന് ശേഷം വിശദമായ പത്രസമ്മേളനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചി രിക്കുന്നത്. ഈ മാസം 25-ാം തീയതിയാണ് യോഗം നടക്കുക. ദുര്‍ഗ്ഗാപൂജ-നവരാത്രി ഒക്ടോബര്‍ 17 നാണ് ആരംഭിക്കുന്നത്. പന്തലുകള്‍ പരമാവധി തുറസ്സായ സ്ഥലത്തായിരിക്കണമെന്നും അടച്ചുകെട്ടിയുള്ള നിര്‍മ്മിതി ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പരമാവധി വായു സഞ്ചാരം നിലവിലെ സാഹചര്യത്തില്‍ നല്ലതാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags: mamta
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies