മൊബൈൽ ഫോൺ ഉപയോഗം ചർമ്മത്തിനു മങ്ങലേൽപ്പിക്കും , സൂക്ഷിക്കുക
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

മൊബൈൽ ഫോൺ ഉപയോഗം ചർമ്മത്തിനു മങ്ങലേൽപ്പിക്കും , സൂക്ഷിക്കുക

by Janam Web Desk
Sep 16, 2020, 06:20 pm IST
A A

സ്മാർട്ഫോൺ യുഗമായതോടെ മിക്കവരും തങ്ങളുടെ ലോകം ഫോണുകൾക്കുള്ളിൽ തന്നെ കെട്ടിപ്പടുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. കൊറോണ വൈറസിനെത്തുടർന്നുള്ള ലോക്ക്ഡൗൺ കൂടി വന്നതോടെ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇവർ മൊബൈൽ ഫോണുകളിലേയ്‌ക്ക് ഒതുങ്ങി. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയകളും ഗെയിമിംഗും ഷോപ്പിംഗും അങ്ങനെ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ നമുക്ക് കാരണങ്ങള്‍ നിരവധിയാണ്.

എന്നാല്‍ ഈ സ്മാർട്ഫോണിന്റെ അമിത ഉപയോഗം നമ്മളിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നമ്മൾ മനസിലാകുന്നില്ലെന്നതാണ് യാഥാർഥ്യം. ഇത് കണ്ണിനും തലച്ചോറിനുമുണ്ടാക്കുന്ന സമ്മര്‍ദ്ദം പലപ്പോഴും നമ്മള്‍ തിരിച്ചറിയാതെ പോകുകയാണ്.

അടുത്തിടെ മെല്‍ബണില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമെല്ലാം പ്രസരിക്കുന്ന ‘ബ്ലൂ ലൈറ്റ്’, ചര്‍മ്മത്തെ എത്തരത്തിലെല്ലാം ബാധിക്കും എന്നതിനെപ്പറ്റി ഒരു പരീക്ഷണം നടത്തി. തുടർന്ന് ഗുരുതരമായ തരത്തിലാണ് ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ചര്‍മ്മത്തെ ബാധിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. നീണ്ട നേരം ഫോണ്‍ പോലുള്ള ഡിവൈസുകളില്‍ നിന്നും പുറപ്പെടുന്ന നീല വെളിച്ചം ചര്‍മ്മത്തില്‍ നിറവ്യത്യാസമുണ്ടാക്കുന്നുവെന്നും പിന്നീട് പരിഹരിക്കാന്‍ കഴിയാത്ത വിധത്തില്‍ പാടുകളും മങ്ങലുകളുമേല്‍ക്കാനും ഇടയാക്കുമെന്നും പഠനം ചൂണ്ടികാട്ടുന്നു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  • രാത്രിയിലെ വൈകിയുള്ള സ്‌ക്രീന്‍ സമയം പരമാവധി കുറയ്‌ക്കുക
  • സ്ക്രീൻ സമയത്ത് ‘ടിന്റഡ് സണ്‍സ്‌ക്രീന്‍’, ‘അയേണ്‍ ഓക്‌സൈഡ്’ അടങ്ങിയ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുക
  • രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന കുറഞ്ഞ സമയം പോലും സ്‌ക്രീന്‍ കളര്‍ മാറ്റിയ ശേഷമോ, ബ്രൈറ്റ്‌നെസ് കുറച്ച ശേഷമോ ഉപയോഗിക്കുക.

അതേസമയം ആറ് മണിക്കൂറോ, അതില്‍ കൂടുതലോ ദിവസത്തില്‍ ഫോണിന്റെ വെളിച്ചം കൊള്ളുന്നത് നേരിട്ട് സൂര്യപ്രകാശത്തില്‍ 25 മിനുറ്റ് നില്‍ക്കുന്നതിന് തുല്യമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഇതില്‍ ഏഴ് മിനുറ്റ് കൊണ്ട് തന്നെ ‘ബ്ലൂ ലൈറ്റ്’ ചര്‍മ്മത്തിന് മുകളില്‍ പാട് വീഴ്‌ത്താന്‍ തുടങ്ങുമെന്നും പഠനം സൂചിപ്പിക്കുന്നു.

Tags: healthMobile Phonebluelight
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുരാരി വാഴുന്ന മുഖത്തല ക്ഷേത്രം

Next Post

മടിയുള്ള കുട്ടികളെ ചുറുചുറുക്കുള്ളവരാക്കാൻ ഇതാ ചില എളുപ്പ വഴികൾ

More News from this section

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

ശ്രദ്ധിക്കുക! മലയാളി വെള്ളത്തിന് നൽകേണ്ട കരം ഇപ്രകാരം; അറിയാം പുതിയ താരിഫ്

ശ്രദ്ധിക്കുക! മലയാളി വെള്ളത്തിന് നൽകേണ്ട കരം ഇപ്രകാരം; അറിയാം പുതിയ താരിഫ്

ഭൂകമ്പ മുഖത്ത് നിന്ന് കരളലിയിക്കുന്ന ചിത്രം; കെട്ടിടാവശിഷ്ടങ്ങളിൽക്കിടയിൽ കിടന്ന് യുവതി പ്രസവിച്ചു; പിന്നീട് സംഭവിച്ചത്..

ഭൂകമ്പ മുഖത്ത് നിന്ന് കരളലിയിക്കുന്ന ചിത്രം; കെട്ടിടാവശിഷ്ടങ്ങളിൽക്കിടയിൽ കിടന്ന് യുവതി പ്രസവിച്ചു; പിന്നീട് സംഭവിച്ചത്..

ഇത് ചരിത്രം!; ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സഹദിനും സിയയ്‌ക്കും സ്വപ്‌ന സാക്ഷാത്കാരം

ഇത് ചരിത്രം!; ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സഹദിനും സിയയ്‌ക്കും സ്വപ്‌ന സാക്ഷാത്കാരം

നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയരുത്; ഇങ്ങനെ ചെയ്തു നോക്കൂ,അത്ഭുതപ്പെടുത്തും

നാരങ്ങ പിഴിഞ്ഞ ശേഷം തൊലി കളയരുത്; ഇങ്ങനെ ചെയ്തു നോക്കൂ,അത്ഭുതപ്പെടുത്തും

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികൾക്ക് നോറോ വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ

ഭക്ഷ്യവിഷബാധയല്ല, വയനാട് ലക്കിടിയിലെ കുട്ടികൾക്ക് നോറോ വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ

Load More

Latest News

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

Jammu and Kashmir

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി : മരണ കാരണം മോണോക്‌സൈഡ് വിഷപുകശ്വസിച്ചത്

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies