ഹനുമാന്‍ സ്വാമിയെ നിത്യവും ഭജിച്ചാൽ....
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഹനുമാന്‍ സ്വാമിയെ നിത്യവും ഭജിച്ചാൽ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 06:22 pm IST
FacebookTwitterWhatsAppTelegram

ഈശ്വര വിശ്വാസം ഓരോ വ്യക്തിയുടേയും നന്‍മയേയും ബോധത്തേയും ഉണര്‍ത്തുന്നു. കൂടാതെ നമ്മുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി നമ്മെ മുന്നോട്ടു നീയിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ പ്രതിവിധി ഉണ്ടാകും. ശ്രീരാമസ്വാമിയുടെ ദാസനാണ് ഹനുമാന്‍ സ്വാമി. രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്‍ സ്വാമിയുടെ സാന്നിദ്ധ്യം ഉണ്ടാകുന്നു. വൃത്തിയോടെയും ശുദ്ധിയോടേയും വേണം ഹനുമാന്‍ സ്വാമിയെ ഭജിക്കേണ്ടത്.

ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താനായി ‘ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.’ എന്ന മന്ത്രം പതിവായി ജപിക്കുന്നത് വളരെ നല്ലതാണ്. ഹനുമാന്‍ സ്വാമിയെ നിത്യവും ഭജിച്ചാല്‍ ബുദ്ധി, ബലം, ധൈര്യം, കീര്ത്തി , വാക്സാമര്ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങള്‍ ലഭിക്കുന്നു. നമ്മിലുള്ള ദൗര്‍ബല്യങ്ങളെ മാറ്റാന്‍ ദുര്‍ബലതയുടെ ഇല്ലാതാക്കാന്‍ ഹനുമാന്‍സ്വാമിയെ ഭജിക്കണം. ഭയം, തടസം, ശനി ദോഷം എന്നിവ അകറ്റി ഊര്‍ജ്ജസ്വലതയും പ്രസരിപ്പും നല്‍കുന്ന ദേവനാണ് ഹനുമാന്‍ സ്വാമി. രാത്രി കാലങ്ങളില്‍ ദു:സ്വപ്‌നം കാണാതിരിക്കാനായി ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് നല്ലതാണ്.

ചൊവ്വ, ശനി ഗ്രഹങ്ങളുടെ ദോഷ ശാന്തിക്ക് ഉപാസിക്കുന്ന ഹനുമാന്‍ സ്വാമി വായുവിന്റെയും അഞ്ജനാ ദേവിയുടെയും മകനാണ്. വ്യാഴത്തിന്റെ അനുഗ്രഹം വര്‍ദ്ധിക്കുന്നതിനും ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നത് ഉത്തമമാണ്. വെറ്റിലമാല, വട മാല, വെണ്ണ നിവേദ്യം, അവല്‍ കുഴച്ചത്, കദളിപ്പഴ സമര്‍പ്പണം, അഷ്ടമോത്തരാര്‍ച്ചന തുടങ്ങിയവയാണ് ഹനുമാന്‍ സ്വാമിയുടെ പ്രധാന വഴിപാടുകള്‍. ‘ഹനുമാന്‍ സ്വാമിയെ നിങ്ങളുടെ ആദര്‍ശമായി സ്വീകരിക്കുക. അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിന്റെ മഹത്തായ മാതൃകയാണദ്ദേഹം വിവേകാനന്ദ സ്വാമിജിയുടെ ഈ വാക്കുകള്‍ നമ്മള്‍ ഓരോരുത്തരും മനസില്‍ സൂക്ഷിക്കേണ്ടവയാണ്.

Tags: Hanuman
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies