നിത്യവും ജപിക്കാൻ 'ഓം നമഃ ശിവായ'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിത്യവും ജപിക്കാൻ ‘ഓം നമഃ ശിവായ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2020, 09:49 am IST
FacebookTwitterWhatsAppTelegram

‘ഓം നമഃ ശിവായ’ മന്ത്രത്തിന്റെ ശക്തി സ്വയം തിരിച്ചറിഞ്ഞവർ നമുക്കിടയിൽ ഉള്ളപ്പോൾ ഈ മന്ത്രത്തിന്റെ പ്രാധാന്യം വീണ്ടും വർധിക്കുന്നു. മന്ത്രം ഉച്ചരിക്കുന്നതിലൂടെ ഹൃദയവും മന്ത്രിക്കാൻ തുടങ്ങുകയും ഇത് ആത്മാവിൽ മാറ്റൊലികൊള്ളുകയും ചെയ്യുന്നു. ശിവഭാഗവന് സമർപ്പിച്ചിരിക്കുന്ന ഈ മന്ത്രം ഉച്ചരിക്കുന്നത് നല്ലതാണ്. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് നിവർന്നിരുന്ന് 108 തവണ മന്ത്രം ഉച്ചരിക്കണം എന്നാണ് പറയുന്നത്. കൂടാതെ പൂർണമായും മനസ് മന്ത്രം ഉച്ചരിക്കണം എന്നാണ് പറയുന്നത്.

നിങ്ങളുടെ മനസിനും ആത്മാവിനും ശരീരത്തിനും ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളെയും മാറ്റുവാനും നിങ്ങളിൽ പോസിറ്റിവിറ്റി നിറയ്‌ക്കുവാനും ‘ഓം നമഃ ശിവായ’ എന്ന മന്ത്രത്തിന് സാധിക്കും. ജീവിതവഴിയിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴും ഇനി ജീവിതത്തിൽ എന്ത്? എന്നത് ഒരു ചോദ്യചിഹ്നം ആകുമ്പോഴും നിങ്ങളെ സഹായിക്കാനും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും ഈ മന്ത്രത്തിന് സാധിക്കും. കൂടാതെ ഗ്രഹങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങൾക്കും പരിഹാരമുണ്ടാകും. എപ്പോൾ വേണമെങ്കിലും മന്ത്രം ഉച്ചരിക്കാമെങ്കിലും രാവിലെയും വൈകുന്നേരവും ഈ മന്ത്രം ഉച്ചരിക്കുന്നതാണ് നല്ലത്.

മന്ത്രം ഉച്ചരിക്കുന്നതിലൂടെ നിങ്ങളിലെ പ്രകമ്പനങ്ങൾ പ്രകൃതിയിലേക്ക് പോകുകയും അത് പത്തിരട്ടിയായി നിങ്ങളിലേക്ക് തന്നെ തിരിച്ച് വരികയും ചെയ്യുന്നു

ഓം നമഃ ശിവായ എന്ന മന്ത്രത്തിന്റെ അർത്ഥം ഞാൻ ശിവനെ വണങ്ങുന്നു എന്നാണ്. എല്ലാ മന്ത്രങ്ങളിലും മീതെ നിൽക്കുന്ന ഈ മന്ത്രം ഉച്ചരിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ നടക്കുന്നത് സ്വയം തിരിച്ചറിയാൻ സാധിക്കും.

പണ്ടുകാലങ്ങളിൽ മാനസികവും ശാരീരികവുമായ രോഗങ്ങൾക്കെല്ലാം പ്രതിവിധിയായി ആളുകൾ തിരഞ്ഞെടുത്തിരുന്നത് ‘ഓം നമഃ ശിവായ’ എന്ന മന്ത്രോച്ചാരണം ആണ്. സമാധാനവും സന്തോഷവും പരിശുദ്ധിയും നിങ്ങളിൽ നിറയുന്നു. ശരീരത്തിനും ആത്മാവിനുമുള്ള ശബ്ദ തെറാപ്പി ആയാണ് സന്യാസി പ്രമുഖർ ഈ മന്ത്രത്തെ കാണുന്നത്.

നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം പഞ്ച ഭൂതങ്ങൾ എന്നറിയപ്പെടുന്ന ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ സൂചിപ്പിക്കുന്നു.

പ്രപഞ്ചം ഉണ്ടായപ്പോൾ പുറത്ത് വന്ന ശബ്ദം ആണ് ഓം. ഓം എന്നാൽ സ്നേഹവും സമാധാനവുമാണ്. ന എന്നാൽ ഭൂമിയും മ എന്നാൽ ജലവും ശി എന്നാൽ അഗ്നിയും വ എന്നാൽ വായുവും യ എന്നാൽ ആകാശവുമാണ്. അതായത് ‘ഓം നമഃ ശിവായ’ എന്നത് ഈ അഞ്ച് വസ്തുക്കളെയും സൂചിപ്പിക്കുന്നു. ഓം നമഃ ശിവായ ഉച്ചരിക്കുന്നതിലൂടെ നിങ്ങൾക്കുള്ളിൽ മാത്രമല്ല വ്യത്യാസം ഉണ്ടാകുക, ഈ മന്ത്രത്തിന് നിങ്ങൾക്ക് ചുറ്റും ഒരു പ്രത്യേക വലയം സൃഷ്ടിക്കാനാകും.

Tags: Lord_Sivamantra
Share6185TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies