വിവാഹ തടസ്സങ്ങൾ മാറാൻ മഹാദേവ ഭജനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വിവാഹ തടസ്സങ്ങൾ മാറാൻ മഹാദേവ ഭജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:32 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമായി വിവാഹത്തെ കാണുന്നു. വിവാഹം എന്നത് രണ്ടു വ്യക്തികളുടെ മാത്രമല്ല രണ്ട് കുടുംബങ്ങളുടെ കൂടി ഒത്തുചേരലാണ്. ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ വിവാഹം നടന്നില്ലെങ്കില്‍ വീട്ടുകാര്‍ക്ക് വളരെ വിഷമമാണ്. എന്നാല്‍ ഇക്കാലത്ത് പൊതുവേ മിക്ക കുട്ടികള്‍ക്കും പ്രണയം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട പുരുഷനെ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. വിവാഹം കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടി ആയതു കൊണ്ട് ഇതിന് കുടുംബങ്ങളുടെ സമ്മതവും ആശീര്‍വാദവും അത്യാവശ്യമാണ്.

അതിനാല്‍ നാം ഇഷ്ടപ്പെട്ട പുരുഷനെ അല്ലെങ്കില്‍ സ്ത്രീയെ സ്വന്തമാക്കുക അത്ര എളുപ്പമല്ല.  അതിനായി നിത്യവും ശ്രീ കൃഷ്ണ രാധിക മന്ത്രം ദിവസം രണ്ടു പ്രാവശ്യം ആറു ദിവസം ചൊല്ലിയാല്‍ നമുക്ക് ഇഷ്ടപ്പെട്ട വിവാഹം സാധ്യമാകും. ഉമ മഹേശ്വര പൂജയും സ്വയംവരമന്ത്ര അര്‍ച്ചനയും നടത്തിയാല്‍ വളരെ വേഗം തന്നെ വിവാഹം നടക്കുകയും വിവാഹം നടക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറുകയും ചെയ്യും. മനസ്സില്‍ ഇഷ്ടപ്പെടുന്ന പുരുഷനെ ലഭിക്കാനായി പെണ്‍കുട്ടികള്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നത് ഏറെ ഉത്തമമാണ്.

ആറാഴ്ച തുടര്‍ച്ചയായി തിങ്കളാഴ്ച വ്രതം നോല്‍ക്കുകയാണെങ്കില്‍ ഫലം ഉറപ്പാണ്. പാര്‍വതി ദേവിയെ നിത്യവും നന്നായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാമെന്നും വിശ്വാസമുണ്ട്. ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ ആല്‍ത്തറയെ മൂന്നു വട്ടം വലം വയ്‌ക്കുകയാണെങ്കില്‍ ആഗ്രഹിച്ച വിവാഹം നടക്കുന്നു. വിവാഹം വൈകുന്ന പെണ്‍കുട്ടികളുടെ വിവാഹം പെട്ടെന്ന് തന്നെ നടക്കാന്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന സപ്താഹങ്ങളില്‍ രുക്മിണീ സ്വയം വരത്തില്‍ പങ്കെടുക്കുന്നത് നല്ലതാണ്. അവിടെ നിന്നും ലഭിക്കുന്ന പ്രസാദം കഴിക്കുന്നതും ഉത്തമമാണെന്നാണ് വിശ്വാസം.

Tags: marriage
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies