ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം; മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം; മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2020, 03:14 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ലോകക്രിക്കറ്റിലെ ഗ്ലാമര്‍ മത്സരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നാളെ ആരംഭിക്കും. കൊറോണ ബാധ കാരണം ഇന്ത്യയില്‍ നിന്നും വേദി മാറ്റിയതിനാല്‍ യു.എ.ഇയിലെ മൂന്ന് എമിറേറ്റുകളിലായാണ് വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്.

നാളെ ഉദ്ഘാടന മത്സരം കഴിഞ്ഞ തവണത്തെ കാലശപ്പോരാത്തിലെ ടീമുകള്‍ തമ്മിലാണ്. നാളെ അബുദാബിയിലെ ഷേഖ് സയ്യദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അടച്ചിട്ട സ്‌റ്റേഡിയത്തിലെ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. സ്റ്റാര്‍സ്‌പോര്‍ട്ട്‌സാണ് കളിയുടെ സംപ്രഷ്ണാവകാശം നേടിയിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ്മയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മഹേന്ദ്രസിംഗ് ധോണിയുമാണ് നയിക്കുന്നത്. ഇരുടീമുകളും മികച്ച താരങ്ങളുടെ അഭാവത്തിലും ശ്രദ്ധനേടിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കുന്തമുനയായ ശ്രീലങ്കന്‍ താരം ലസിത് മലിംഗ കളിക്കുന്നില്ല. അതുപോലെ ചെന്നൈയുടെ ബാറ്റിംഗ് കരുത്തായ സുരേഷ് റയ്‌നയും ബൗളിംഗ് മികവിന്റെ പര്യായമായ ഹര്‍ഭജനുമാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. രണ്ടാം മത്സരം ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലാണ്.

ഒരു ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കുന്നത് 10 ദിവസം മാത്രമായി കുറച്ചിരിക്കുകയാണ്. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം 3.30നും രണ്ടാം മത്സരം 7.30 നും ആരംഭിക്കും. ആകെയുള്ള മത്സരങ്ങളില്‍ 24 മത്സരങ്ങള്‍ ദുബായിയിലും 20 എണ്ണം അബുദാബിയിലും 12 എണ്ണം ഷാര്‍ജ്ജയിലുമാണ് നടക്കുക. ഫൈനല്‍ നടക്കുന്ന വേദി തീരുമാനിച്ചിട്ടില്ല.

Tags: IPLIPL-2020
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies