ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്ക്ക് വിസ നിഷേധിച്ച് പാകിസ്താൻ ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്‌ക്ക് വിസ നിഷേധിച്ച് പാകിസ്താൻ ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2020, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്‌ക്ക് വിസ നിഷേധിച്ച് പാകിസ്താൻ . ഇസ്ലാമാബാദിലെ പുതിയ ഇന്ത്യൻ നയതന്ത്രജ്ഞനായ ജയന്ത് ഖോബ്രാഗഡെയുടെ വിസയാണ് പാകിസ്താൻ നിഷേധിച്ചത്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ കുറച്ചിരുന്നു .

അതേ സമയം ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ തീരുമാനിക്കുന്നത് ഇന്ത്യയാണെന്നും , പാകിസ്താന് ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്താൻ യാതൊരു അവകാശവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി .

കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിൽക്കുന്ന സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിന് ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

ഖോബ്രഗഡെയുടെ നിയമനത്തെ പാകിസ്താൻ എതിർക്കുന്നത് തെറ്റാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. നയതന്ത്ര ബന്ധം പകുതിയായി കുറച്ചതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഇടപെടൽ നിലവിൽ വളരെ കുറവാണ്.

1995 ബാച്ച് ഐ‌എഫ്‌എസ് ഉദ്യോഗസ്ഥനാണ് ഖോബ്രാഗഡെ. ജോയിന്റ് സെക്രട്ടറിയായി ആറ്റോമിക് എനർജി വകുപ്പിലാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. റഷ്യ, സ്പെയിൻ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, പാകിസ്താൻ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Tags: pak- india
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies