ആകര്‍ഷകമായ ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആകര്‍ഷകമായ ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 03:05 pm IST
FacebookTwitterWhatsAppTelegram

ആകര്‍ഷകമായ പുതിയ ഡബ്ലൂവൈഎല്‍ഡി ചോപ്പര്‍ സ്‌റ്റൈല്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സ്. ഡബ്ലൂവൈഎല്‍ഡി ചോപ്പര്‍ സ്‌റ്റൈല്‍ ഇലക്ട്രിക് ബൈക്കില്‍ ഡീപ് ഹാംഗര്‍ ഹാന്‍ഡില്‍ ബാറുകള്‍, ഫോര്‍വേഡ് മൗണ്ട് ചെയ്ത മിനി ഫ്‌ലോര്‍ ബോര്‍ഡുകള്‍, റിലാക്‌സ്ഡ് സിറ്റിംഗ് പൊസിഷന്‍, തടിച്ച് ഫ്രണ്ട് & റിയര്‍ ഫെന്‍ഡറുകള്‍, ഒരു വലിയ സോളോ സാഡില്‍ എന്നിവ പോലുള്ള പരമ്പരാഗത ക്രൂയിസര്‍ സ്‌റ്റൈലിംഗ് എന്നീ ഘടകങ്ങളുണ്ട്. കൂടാതെ പതിനെട്ട് ഇഞ്ച് വീലുകളിലെ ഫാറ്റ് ടയറുകളും ക്രൂയിസര്‍ സ്‌റ്റൈലിംഗിന് കൂടുതല്‍ മാറ്റ് കൂട്ടുന്നു. ഓസ്ട്രേലിയന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായതു കൊണ്ടു തന്നെ ഓസ്ട്രേലിയയില്‍ ബൈക്ക് വില്‍ക്കാനുളള അനുമതി കമ്പനിക്ക് ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്.

ഉയര്‍ന്ന വേഗത മണിക്കൂറില്‍ വെറുംഅന്‍പത് കിലോ മീറ്റർ മാത്രം ആയതിനാല്‍ ചില ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ ഇത് ഓടിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിന്റെ ആവശ്യം പോലുമില്ല. മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി പായ്‌ക്കുകള്‍ ഉള്ള മോട്ടോറുകളുടെ ഒരു നിരയാണ് ഡബ്ലൂവൈഎല്‍ഡി -ന്റെ കരുത്ത്.

ബാറ്ററികള്‍ ഇല്ലാതെ വെറും എഴുപത്തിനാലു കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് ഇരുന്നൂറ് കിലോഗ്രാം ഭാരം വഹിക്കാന്‍ സാധിയ്‌ക്കും. എന്നത് ഡബ്ലൂവൈഎല്‍ഡിന്റെ മറ്റൊരു പ്രത്യേകതയാണ്. ഡബ്ലൂവൈഎല്‍ഡിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിനായി ഏകദേശം 1.61 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സിന്റെ ഡബ്ലൂവൈഎല്‍ഡി ചോപ്പര്‍ സ്‌റ്റൈല്‍ ഇലക്ട്രിക് ബൈക്കുകള്‍ ഓസ്ട്രേലിയയ്‌ക്ക് പുറത്ത് ഇറക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇതുവരെ വ്യക്തമാകാത്തതിനാല്‍ ഇന്ത്യയില്‍ എന്ന് എത്തും എന്നതിന് ഇതു വരെ തീരുമാനയായിട്ടില്ല.

Tags: electric bike
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies