അമേരിക്കന്‍ വിരോധം നിറയ്ക്കാന്‍ സിനിമാ രംഗങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രചാരണവുമായി ചൈന; കള്ളി പൊളിച്ച് സൈബര്‍ ലോകം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കന്‍ വിരോധം നിറയ്‌ക്കാന്‍ സിനിമാ രംഗങ്ങള്‍ ചേര്‍ത്ത് വീഡിയോ പ്രചാരണവുമായി ചൈന; കള്ളി പൊളിച്ച് സൈബര്‍ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 02:39 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: അമേരിക്കയ്‌ക്കെതിരെ പൊതുജന വികാരം ആളിക്കത്തിക്കാന്‍ പ്രചരണങ്ങളു മായി ബീജിംഗ് ഭരണകൂടം. അമേരിക്ക തങ്ങളെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തുന്നതും അത് മുന്‍കൂട്ടിക്കണ്ട് പ്രത്യാക്രമണം നടത്തുന്നതുമായ സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലെ ചത്വരങ്ങളിലെ എല്‍.ഇ.ഡി സ്‌ക്രീനുകളിലാണ് സിനിമാ പ്രദര്‍ശനം. അമേരിക്കയുടെ പെസഫിക്കിലെ സൈനിക കേന്ദ്രമായ ഡീഗോ ഗാര്‍ഷ്യയ്‌ക്ക് സമാനമായ സൈനിക കേന്ദ്രങ്ങള്‍ ചൈനയുടെ പോര്‍വിമാനങ്ങള്‍ ബോംബിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചാരണ വീഡിയോ ഇതിവൃത്തം.

എന്നാല്‍ ചൈന സിനിമയ്‌ക്കായി ഉപയോഗിച്ചിരിക്കുന്നതെല്ലാം ഹോളിവുഡിലെ അമേരിക്കന്‍ നിര്‍മ്മിത സിനിമകളുടെ ദൃശ്യങ്ങളാണെന്നതാണ് വിരോധാഭാസം. എല്ലാ വീഡിയോ കളിലും ഹോളിവുഡിലെ സംഘട്ടനങ്ങളും കൂട്ടിച്ചേര്‍ത്താണ് ചൈനക്കാരുടെ മനസ്സിളക്കാന്‍ നോക്കുന്നത്. ഹോളീവുഡിലെ സൂപ്പര്‍ഹിറ്റുകളായ ട്രാന്‍സ്‌ഫോമേഴ്‌സ്, ദ റോക്ക് എന്നീ ചിത്രങ്ങളുടെ ക്ലിപ്പുകളാണ് ചൈന വീഡിയോവില്‍ ചേര്‍ത്തിരിക്കുന്നത്.

ചൈനയുടെ വീഡിയോ ആപ്പായ വീയിബോയിലൂടെ 40 ലക്ഷം പേരാണ് വീഡിയോ കണ്ടത് . എന്നാല്‍ ട്രോളുകളിറക്കി ചൈനയ്‌ക്ക് നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്. ചൈന സ്വന്തമെന്ന് കാണിക്കുന്ന വിമാനങ്ങള്‍ അമേരിക്കയുടേതാണെന്നും മിസൈലുകള്‍ സിനിമയില്‍ കാണിക്കുന്നതാണെന്നും ട്രോളുകളിൽ അവര്‍ തെളിവുസഹിതം പുറത്തുവിട്ടത് ചൈനയ്‌ക്ക് വലിയ നാണക്കേടായി . സ്വന്തം രാജ്യത്തിന്റെ മികവ് കാണിക്കാന്‍ വല്ലവരുടേയും മിസൈലുകളും വിമാനങ്ങളും വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് ട്രോളുകളിലൂടെ ഉയരുന്നത്.

Tags: china-US
Share134
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies