ടിബറ്റിലെ ജനതയെ അടിമവേലക്കാരാക്കുന്ന പരിശീലന കേന്ദ്രം; ചൈന നടപ്പാക്കുന്നത് ഷീ ജിംഗ് പിംങിന്റെ സൈനിക തന്ത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിലെ ജനതയെ അടിമവേലക്കാരാക്കുന്ന പരിശീലന കേന്ദ്രം; ചൈന നടപ്പാക്കുന്നത് ഷീ ജിംഗ് പിംങിന്റെ സൈനിക തന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 11:01 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുമായി സമാധാനമാകാം എന്ന ചര്‍ച്ച ഒരു വശത്ത് നടത്തുന്ന ചൈന ടിബറ്റിനെ വരിഞ്ഞുമുറുക്കുന്നു. അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗമാണ് തെളിവുകള്‍ മുന്നോട്ട് വച്ചത്. ടിബറ്റിലെ ഗ്രാമീണ ജനങ്ങളെ നിര്‍ബന്ധിത പരിശീലനം നല്‍കി അടിമപ്പണി ചെയ്യിക്കാനാണ് നീക്കം. ചൈനയുടെ പ്രസിഡന്റ് ഷീ ജിംഗ് പിംഗിന്റെ സൈനിക നയമാണ് ടിബറ്റിലും പ്രാവര്‍ത്തികമാക്കുന്നതെന്നാണ് സൂചന.

ചൈനയിലെ വ്യവസായ ശാലകളിലെല്ലാം തന്നെ തൊഴിലാളികളെ നിയമിച്ചത് നിര്‍ബന്ധിത പരിശീലനം നല്‍കിയിട്ടായിരുന്നു. അത്തരം തൊഴിലിടങ്ങളില്‍ ജീവക്കാര്‍ക്ക് യാതൊരു വിധ മാനുഷിക പരിഗണനയോ ആനുകൂല്യങ്ങളെ ലഭിക്കാത്ത അവസ്ഥയാണ്. ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട വിവിധ കാലഘട്ടത്തെ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് അന്വേഷണ ഏജന്‍സികള്‍ വിഷയം പുറത്തുകൊണ്ടുവന്നത്. 2016 മുതല്‍ 2020 വരെ യുള്ള കണക്കുകള്‍ ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ട്.

ടിബറ്റിലെ ഗ്രാമീണ ജനതയെ ചൈനയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് എത്തിച്ച് നിര്‍ബന്ധിതമായി വിവിധ ജോലികള്‍ ചെയ്യിക്കുകയാണ്. ഇതുവരെ അഞ്ചു ലക്ഷം ടിബറ്റന്‍ സമുഹത്തെ കഴിഞ്ഞ 7 മാസം കൊണ്ട് ചൈനയിലെത്തിച്ചു. ഇതില്‍ 50,000 പേര്‍ മാത്രമാണ് തിരികെ ടിബറ്റില്‍ എത്തി ജോലിചെയ്യുന്നത്. ടിബറ്റിലെ സമൂഹത്തിന്റെ സാംസ്‌ക്കാരികമായ അസ്ഥിത്വം ഇല്ലാതാക്കലാണ് ആത്യന്തികമായി ചൈന ഉദ്ദേശിക്കുന്നത്.

തടങ്കല്‍ പാളയങ്ങളിലൂള്ള ഉയിഗുര്‍ മുസ്ലീം ജനതയുടെ മറ്റൊരു അവസ്ഥയാണ് ടിബറ്റ് അനുഭവിക്കാന്‍ പോകുന്നതെന്നും അന്താരാഷ്‌ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ ആരോപണങ്ങളെ എതിര്‍ത്ത് ചൈനീസ് സൈന്യം രംഗത്തെത്തി.  ചൈനയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ ഉയരുന്ന മനുഷ്യാവകാശ ലംഘന ആരോപണങ്ങള്‍ക്ക് വീണ്ടും ശക്തിപകരുന്നതാണ് ടിബറ്റിലെ വെളിപ്പെടുത്തലുകള്‍.

Tags: CHINA-TIBET
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies