ഓൺലൈൻ പരീക്ഷയല്ലേ എന്നു കരുതി കോപ്പിയടിക്കാൻ നിൽക്കണ്ട, പണിപാളും!!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഓൺലൈൻ പരീക്ഷയല്ലേ എന്നു കരുതി കോപ്പിയടിക്കാൻ നിൽക്കണ്ട, പണിപാളും!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 10:29 am IST
Facebook
Twitter
WhatsAppTelegram

കൊറോണ വ്യാപനത്തെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസ്സിന്റെ ബഹളമാണ് ഇപ്പോൾ മിക്ക വീടുകളിലും. ഓൺലൈൻ ക്ലാസ്സുപോലെ ഓൺലൈൻ പരീക്ഷകളും ഇപ്പോൾ സജ്ജീവമായി തുടങ്ങീട്ടുണ്ട്. പരീക്ഷകൾ ഓൺലൈൻ ആക്കിയതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്. വിദ്യാർത്ഥികൾക്ക് എവിടെയും പോകാതെ വീട്ടിലിരുന്നു തന്നെ പരീക്ഷകൾ എഴുതാം. പരീക്ഷാചിലവുകൾ ഇല്ല മൂല്യനിർണയവും എളുപ്പമാണ്. ആകെ വേണ്ടത് ഇത്തിരി വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ്. ചില പ്രവേശന പരീക്ഷകൾ ഉൾപ്പെടെ പല സ്ഥലങ്ങളങ്ങളിലും ഓൺലൈൻ പരീക്ഷകൾ നടക്കുന്നുണ്ട്. സർവകലാശാലകളും, കോളേജുകളും സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുന്നുണ്ട്.

പരീക്ഷ ഓൺലൈനായി മാറുന്നത് കൊണ്ട് കോപ്പി അടിക്കാലോ എന്ന ചിന്ത മിക്ക വിദ്യാർത്ഥികൾക്കും ഉണ്ട്. എന്നാൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യം പരീക്ഷ എഴുതാനുള്ള വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ പിന്നെ പരീക്ഷ നടത്തിപ്പുകാരുടെ നിയന്ത്രണങ്ങളിലായിരിക്കും നിങ്ങളുടെ കമ്പ്യൂട്ടർ. സ്ക്രീൻ, കീബോർഡ്, മുന്നിലുള്ള പേപ്പർ എന്നിവയിൽ നോക്കുന്നതും, മറ്റു ശബ്ദങ്ങൾ കേൾക്കുന്നതും നിയമലംഘനമായി കണക്കാക്കും. കുട്ടികൾ എന്ത് ചെയ്യുന്നുവെന്ന് പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യകളുണ്ട്. അതിനായി ഇൻവിജിലേറ്റർമാരെയും ഏർപ്പെടുത്തിയിട്ടുണ്ടാവും.

ഓരോ വിദ്യാർത്ഥിയും സ്‌ക്രീനിൽ എന്തു ചെയ്യുന്നുവെന്ന് പരീക്ഷാനടത്തിപ്പുകാർക്കു കാണാം. നിശ്ചിത തവണയിൽ കൂടുതൽ നിയമ ലംഘനം നടത്തിയാൽ വിദ്യാർത്ഥികളെ അയോഗ്യരാക്കും. ഓൺലൈൻ പരീക്ഷ എന്ന് പറയുമ്പോൾ പൊതുവെ മൾട്ടിപിൾ ചോയ്സ് ചോദ്യങ്ങളാണ് പ്രതീക്ഷിക്കുക. എന്നാൽ വിശദമായി എഴുതുന്ന ചോദ്യോത്തരങ്ങളും ഇപ്പോൾ ഓൺലൈനിൽ നടക്കുന്നുണ്ട്. ഒന്നുകിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ പേപ്പറിൽ ഉത്തരങ്ങൾ എഴുതി നിശ്ചിത സമയത്തിനുള്ളിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക. ഈ മാതൃകയിലാണ് ഇപ്പോൾ ഓൺലൈൻ പരീക്ഷകൾ നടന്നു വരുന്നത്.

Tags: educationOnline Exams
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies