മധുവും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയ "സാത്ത് ഹിന്ദുസ്ഥാനി "
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മധുവും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയ “സാത്ത് ഹിന്ദുസ്ഥാനി “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2020, 06:59 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ മുതിർന്ന നടനായ മധു എൺപത്തിഏഴാം പിറന്നാളിന്റെ നിറവിലാണ് .ചലച്ചിത്രലോകത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട മധു ഇന്ത്യൻ സിനിമ ലോകത്തെ പ്രശസ്തരായ പലരുടെയും ഒപ്പം അഭിനയിച്ചിട്ടുണ്ട് . അതിൽ എടുത്തു പറയേണ്ട പേരാണ് അമിതാഭ് ബച്ചന്റേത് .

ഇന്നും മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ മധു മൂന്ന് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . അതിൽ ഒന്ന് അമിതാഭ് ബച്ചന്റെ കൂടെയായിരുന്നു . 1969 നവംബർ 7 ന് തീയേറ്ററുകളിൽ എത്തിയ “സാത്ത് ഹിന്ദുസ്ഥാനി ” എന്ന ബോളിവുഡ് സിനിമയിൽ ആണ് മധുവും അമിതാഭ് ബച്ചനും ഒരുമിച്ചഭിനയിച്ചത് .

അന്ന് മലയാള സിനിമയിലെ താരമായിരുന്ന മധുവിന്റെ ബോളിവുഡ് രംഗത്തേക്കുള്ള അരങ്ങേറ്റം ആയിരുന്നു “സാത്ത് ഹിന്ദുസ്ഥാനി ” എങ്കിൽ ഒരു നടൻ എന്ന നിലയിൽ അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായിരുന്നു ഇത് . മധുവും അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ മറ്റു അഞ്ചു നടൻമാർ കൂടി അഭിനയിച്ചിരുന്നു .

കെ എ അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചലച്ചിത്രം, പോർച്ചുഗീസുകാരുടെ കൊളോണിയൽ ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന വിവിധ മത-ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള ഏഴ് ഇന്ത്യക്കാരുടെ കഥയാണ് പറഞ്ഞത് .ചിത്രത്തിൽ ബംഗാളി ഫുട്ബോൾ കളിക്കാരനായ ശുബോദ് സന്യാലിന്റെ വേഷത്തിലാണ് മധു എത്തിയതെങ്കിൽ അൻവർ അലി എന്ന കവിയായിട്ടായിരുന്നു അമിതാഭ് ബച്ചൻ ഈ സിനിമയിൽ എത്തിയത് .

മധു അഭിനയിച്ച മറ്റു രണ്ടു ഹിന്ദി ചലച്ചിത്രങ്ങൾ മേരേ സജ്നെ’, ‘ചകചക്’ എന്നിവയാണ് . ഏകദേശം അറുപത് വർഷത്തോളമായി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന മധു എന്ന അതുല്യ കലാകാരന് 2004 ൽ ജെ സി ഡാനിയേൽ അവാർഡും , 2013 ൽ പദ്മശ്രീയും ലഭിച്ചിട്ടുണ്ട് .

Tags: Amitabh Bachanactor madhu
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies