ഞാനൊന്ന് സുന്ദരിയാകട്ടെ; മുടിചീകാൻ പാപ്പാന്റെ മുന്നിലിരിക്കുന്ന ആന; വീഡിയോ വൈറലായി
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനൊന്ന് സുന്ദരിയാകട്ടെ; മുടിചീകാൻ പാപ്പാന്റെ മുന്നിലിരിക്കുന്ന ആന; വീഡിയോ വൈറലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 01:35 pm IST
FacebookTwitterWhatsAppTelegram

മുടി ചീകി ഒതുക്കാനായി അനുസരണയോടെ പാപ്പാന് മുന്നിൽ ഇരിയ്‌ക്കുന്ന ഒരു ആന. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ ദൃശ്യമാണിത്. മലയാളികളുടെ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും സ്റ്റാറ്റസായി നിറഞ്ഞു നിൽക്കുകയാണ് ഈ വീഡിയോ ഇപ്പോൾ.

തിരുവമ്പാടി ലക്ഷ്മി എന്ന ആനയും മുത്തുവേട്ടൻ എന്ന ആനക്കാരനുമാണ് ഈ വീഡിയോയിലെ താരങ്ങൾ. കുളിച്ചു സുന്ദരിയായി മുത്തുവേട്ടന് മുന്നിൽ മുടി ചീകാനായി നിൽക്കുന്ന ലക്ഷ്മിയെയാണ് 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ കഴിയുന്നത്. ചീപ്പ് കൊണ്ട് മുത്തുവേട്ടൻ മുടി ചീകിയൊതുക്കുമ്പോൾ അനുസരണയോടെ ലക്ഷ്മി നിന്നു കൊടുക്കുന്നത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൗതുക കാഴ്‌ച്ചയാകുകയാണ്.

10 വർഷത്തിലേറെയായി തിരുവമ്പാടി ക്ഷേത്രത്തിലെ പൊന്നോമനയാണ് ലക്ഷ്മി. നിത്യവും മുടി വാരിയൊതുക്കി പൊട്ടും തൊട്ട് തിരുവമ്പാടി ക്ഷേത്രത്തിലെ ശീവേലിക്കെത്തുന്ന ലക്ഷ്മിയെ കാണാനും പഴങ്ങളും പലഹാരങ്ങളും കൊടുക്കാനും തിരുവനമ്പാടി തട്ടകവാസികൾ വഴി അറികിൽ കാത്തിരിരിക്കുന്ന് ഒരു പതിവ് കാഴ്‌ച്ചയാണ്.

യൗവ്വനത്തിലേക്കെത്തിയങ്കിലും ഇപ്പോഴും കുട്ടിയാനയുടെ മനസാണ് ലക്ഷ്മിയ്‌ക്ക്. സ്വന്തം മകളെപ്പോലെയാണ് മുത്തുവേട്ടൻ ലക്ഷ്മിയെ നോക്കുന്നതും. മുത്തുവേട്ടനും ലക്ഷ്മിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഈ വീഡിയോയിൽ നിന്നു തന്നെ വ്യക്തമാകുന്നതാണ്. നാട്ടുകാരുടെ പൊന്നോമനയായ ലക്ഷ്മിയ്‌ക്ക് ഏറ്റവും അടുപ്പമുള്ളതും മുത്തുവേട്ടനോട് തന്നെയാണ്.

 

 

Tags: Viral Video
ShareTweetSendShare

More News from this section

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

Latest News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies