ആപ്പിള്‍ സൈഡർ വിനിഗര്‍ , സൗന്ദര്യത്തിനും,ആരോഗ്യത്തിനും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആപ്പിള്‍ സൈഡർ വിനിഗര്‍ , സൗന്ദര്യത്തിനും,ആരോഗ്യത്തിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 12:03 pm IST
FacebookTwitterWhatsAppTelegram

ആപ്പിള്‍ സൈഡർ വിനിഗര്‍ പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ലായിനിയാണ്. പുളിപ്പിച്ച ആപ്പിളില്‍ നിന്നുമാണ് ആപ്പിള്‍ സൈഡർ വിനിഗര്‍. ഉണ്ടാക്കിയെടുക്കുന്നത്. സൈനസൈറ്റിസ്, പനി, ഫ്‌ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള
ഒരു പ്രധാന ഔഷധമാണ് ആപ്പിള്‍ സൈഡർ വിനിഗര്‍. ദിവസവും ഇത് ഉപയോഗിക്കുകയാണെങ്കില്‍ ശരീരത്തില്‍ നിന്ന് ടോക്‌സിനുകളും, കൊഴുപ്പും നീക്കം ചെയ്യുകയും രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ഇതിലെ അസെറ്റിക് ആസിഡ് ദഹനേന്ദ്രിയത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെയും, ഫംഗസുകളെയും നീക്കാന്‍ സഹായിക്കുകയും ഇത് വഴി മികച്ച ദഹനം നടക്കുന്നതിനും കഴിക്കുന്ന ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നു. ആപ്പിള്‍ സൈഡർ വിനിഗറില്‍ അടങ്ങിയിട്ടുളള ബീറ്റ കരോട്ടിന്‍, ആന്റി ഓക്‌സിഡന്റ് എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഫംഗസ് ബാധമൂലം ഗര്‍ഭാശയ മുഖത്തുണ്ടാകുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് പരിഹാരമായി ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഉപയോഗിക്കാം. ആപ്പിള്‍ സൈഡർ വിനിഗര്‍ ശരീരശുദ്ധിക്ക് വളരെ നല്ലതാണ്. ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു അകറ്റാനും ഇത് സഹായിക്കുന്നു.

ദിവസവും രണ്ടോ മൂന്നോ ടീസ്പൂണ്‍ ആപ്പിള്‍ സൈഡർ വിനിഗര്‍ കഴിച്ചാല്‍ ആരോഗ്യവും ഊര്‍ജ്ജ്വസലതയും വര്‍ദ്ധിക്കും. അതിനാല്‍ റോമാക്കാരും, ജാപ്പനീസ് സാമുറായ് യോദ്ധാക്കളും കരുത്തിനും, ഊര്‍ജ്ജസ്വലതക്കും, ആരോഗ്യത്തിനും വേണ്ടി ഇത് ഉപയോഗിച്ചിരുന്നു. പുളിപ്പ് രസമുള്ളതിനാല്‍ വസ്തുക്കള്‍ ക്ലീന്‍ ചെയ്യാനുള്ള ആന്റി സെപ്റ്റിക്കായി ആപ്പിള്‍ സൈഡർ വിനിഗര്‍ ഉപയോഗിക്കാറുണ്ട്. വെള്ളവും ആപ്പിള്‍ സൈഡർ വിനിഗറും സംയോജിപ്പിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം കഴുകി കളയണം. ഇങ്ങിനെ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യ്താല്‍ താരന്‍ ഇല്ലാതാകും. താരന് കാരണമാകുന്ന ഫംഗസായ മലാസെസ്സിയ അകറ്റാനുളള കഴിവ് ആപ്പിള്‍ സൈഡർ വിനിഗറിനുണ്ട്.

Tags: apple
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies