ശിവശങ്കറിൻ്റെ മൊഴിയിൽ തൃപ്തരാകാതെ എൻഐഎ: ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് വീണ്ടും ചോദ്യം ചെയ്യും,
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിവശങ്കറിന്റെ മൊഴിയിൽ തൃപ്തരാകാതെ എൻഐഎ: ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് വീണ്ടും ചോദ്യം ചെയ്യും,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 09:30 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം;  സ്വപ്നയുമായി  വ്യക്തിപരമായ ബന്ധമാണെന്നും വർഷങ്ങളായി അടുപ്പമുണ്ടെന്നും  ശിവശങ്കർ. നയതന്ത്ര ബാഗുകളിലെ സ്വർണ്ണം പിടികൂടിയപ്പോൾ മാത്രമാണ് സ്വർണ്ണകള്ളക്കടത്തിന്റെ കാര്യം തന്നോട് സ്വപ്ന  വ്യക്തമായി പറയുന്നതെന്നും ശിവശങ്കർ മൊഴി നൽകി. ബാഗുകൾ വിട്ടുകിട്ടാൻ സഹായത്തിന് സ്വപ്ന  വിളിച്ചിരുന്നു.എന്നാൽ താൻ ഒന്നും ചെയ്തില്ലെന്നും  അതുവരെ സ്വപ്നക്ക് ഇത്തരത്തിലുള്ള ഇടപാടുകൾ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ്  ശിവശങ്കർ പറയുന്നത്.

കൊച്ചി എൻഐഎ ഓഫീസിൽ വെച്ച്  ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളെ സംബന്ധിച്ചുള്ള   ചോദ്യത്തിന് ഒന്നും അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ  മറുപടി .സ്വപ്നയേയും ശിവശങ്കരനേയും ഒരുമിച്ചിരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്.

ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിനാൽ  ലൈഫ് പദ്ധതിയെ പറ്റിയുള്ള ചോദ്യങ്ങളും ഉയർന്നുവന്നു.
ലൈഫ് പദ്ധതിയിൽ കമ്മിഷൻ തട്ടിയ സംഭവത്തിൽ താൻ ബന്ധപ്പെട്ടില്ല എന്നാണ് ശിവശങ്കർ പറഞ്ഞത് സ്വപ്നയും സമാനമായ മൊഴിയാണ്  അന്വേഷണ സംഘത്തിന് നൽകിയത്.

ഫ്ലാറ്റിലും, ഹോട്ടലിലും വിദേശത്തും നിരന്തരം കൂടിക്കാഴ്‌ച്ചകൾ നടത്തിയിരുന്നു. ഒളിവിൽ പോയ ശേഷവും സ്വപ്ന ടെലിഫോൺ വഴി ശിവശങ്കറുമായി ബന്ധപ്പെട്ടിരുന്നു എന്നും ഇരുവരും സമ്മതിച്ചിട്ടുണ്ട്.
വ്യക്തിപരമായ അടുപ്പം മാത്രമാണ് സ്വപ്നയോടുള്ളതെന്ന നിലപാടിൽ ശിവശങ്കർ  ഉറച്ച് നിൽക്കുകയാണ്

എന്നാൻ സ്വർണ കടത്തിനെ പറ്റി ശിവശങ്കറിന്  ധാരണയുണ്ടായിരുന്നു എന്ന കണ്ടെത്തലാണ് ദേശീയ അന്വേഷണ ഏജൻസിക്കുള്ളത് . ശിവശങ്കറിന്റെ മൊഴിയിൽ അന്വേഷണ സംഘം ഒട്ടും തൃപ്തരല്ലെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകളും മൊഴിയും പരിശോധിച്ചശഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കുറ്റപത്രം തയ്യറാകുമ്പോൾ മാത്രം ശിവശങ്കറിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കവും തള്ളികളയാനാവില്ല.

Tags: Sivasankar
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies