മുടിയുടെ സംരക്ഷണത്തിനായി വാഴപ്പഴം കൊണ്ടും ഹെയർമാസ്‌ക് ഉണ്ടാക്കാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടിയുടെ സംരക്ഷണത്തിനായി വാഴപ്പഴം കൊണ്ടും ഹെയർമാസ്‌ക് ഉണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 09:38 am IST
FacebookTwitterWhatsAppTelegram

കഴിച്ചാലുണ്ടാകുന്ന ഭക്ഷ്യഗുണങ്ങളെപ്പോലെ കേശസംരക്ഷണത്തിനും വാഴപ്പഴം വളരെ നല്ലതാണ്. മുടിയിലെ താരൻ ഇല്ലാതാക്കുന്നതിനും മുടി കൂടുതൽ ബലമുള്ളതാക്കുന്നതിനും വേണ്ട പോഷകങ്ങൾ വാഴപ്പഴത്തിൽ നിന്ന് ലഭിക്കും. മുടിയുടെ അറ്റം പൊട്ടിപ്പോകൽ, മുടി കൊഴിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വാഴപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന ഹെയർ മാസ്‌ക്കുകൾ ഫലപ്രദമാണ്. മുടിയുടെ തിളക്കം വീണ്ടെടുക്കാനും, മുടിയുടെ രൂപഘടനയിൽ തന്നെ വ്യത്യാസം വരുത്തുവാനും വാഴപ്പഴത്തിനാകും. അതിനായി എല്ലാദിവസവും വാഴപ്പഴം ഉപയോഗിച്ച് ഹെയർ മാസ്കിങ് ചെയ്യുക.

തലയോട്ടിയിലുണ്ടാകുന്ന വരൾച്ചയും,ഫംഗസുമൊക്കെ താരൻ വളരുന്നതിന് കാരണമാകും. അതുകൊണ്ട് വാഴപ്പഴം ചേർത്ത ഹെയർ മാസ്ക് പതിവായി ഉപയോഗിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത് അതിൽ രണ്ട് ടീസ്‌പൂൺ നാരങ്ങാനീരും, മൂന്നു തുള്ളി റ്റീ ട്രീ ഓയിലും ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് അത് കഴുകി കളയുക. ഇങ്ങനെ പതിവായി ചെയ്യുകയാണെങ്കിൽ താരനിൽ  നിന്ന് മുടി സംരക്ഷിക്കാനാകും.

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സിലിക്ക മുടി കെട്ടുപിണയാതിരിക്കുവാനും സഹായിക്കും. വാഴപ്പഴം ഉപയോഗിക്കുന്നതുകൊണ്ട് മുടി മിനുസമുള്ളതാക്കുകയും ചെയ്യും. വരണ്ടതും കേടുവന്നതുമായ സരണികളെ പുനരുജ്ജീവിപ്പിക്കുവാനും, മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ, സമ്മർദ്ദം, എന്നിവ മൂലം തലമുടിയിൽ ഉണ്ടാവുന്ന കേടുപാടുകൾ ഇല്ലാതാക്കുവാനും ഇത്തരം ഹെയർ മാസ്‌ക്കുകൾ ഉപകാരപ്രദമാണ്.മുടിയുടെ അറ്റം പിളരുന്നത് തടയുവാൻ അവക്കാഡോ, തൈര്, വാഴപ്പഴം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെയർ മാസ്ക് ഉപയോഗിക്കാം. അതുപോലെ വാഴപ്പഴവും, തേനും, ഓട്സും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്‌ക്കുകൾ മുടിയുടെ തിളക്കവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കും.

Tags: banana
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies