പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില പഴവർഗ്ഗങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ചില പഴവർഗ്ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:18 am IST
FacebookTwitterWhatsAppTelegram

രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടിയാൽ വിശപ്പും, ക്ഷീണവും സ്വാഭാവികമാണ്. അമിതമായ ദാഹം, ശരീരഭാരം കുറയൽ പോലുള്ള ശാരീരികാസ്വസ്ഥതകളും ഇതിന്റെ ഭാഗമാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളവരെയാണ് പ്രമേഹ രോഗികൾ എന്ന് പറയുന്നത്. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നതുമാത്രമാണ് ഇതിനൊരു പോംവഴി. അതിനായി ഭക്ഷണ ശൈലിയിൽ നല്ലവണ്ണം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹം പിടിപെട്ടാൽ കഴിക്കാവുന്ന ചില പഴവർഗ്ഗങ്ങളാണ് ആപ്പിൾ, ഓറഞ്ച്, നെല്ലിക്ക, സ്‌ട്രൊബെറി, പേരയ്‌ക്ക, അവക്കാഡോ തുടങ്ങിയവ.

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നൊരു ചൊല്ലുണ്ട്. ആപ്പിളിൽ ചെറിയ മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾക്ക് ആപ്പിൾ കഴിക്കാം. ഫൈബർ അടങ്ങിയിട്ടുള്ള ആപ്പിൾ പ്രമേഹത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്. ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുള്ള മറ്റൊരു പഴവർഗ്ഗമാണ് ഓറഞ്ച്. ആസിഡ് അംശമുള്ള ഓറഞ്ചും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന ഒരു പഴമാണ് നെല്ലിക്ക. പ്രമേഹ രോഗികളെല്ലാം സ്ഥിരമായി നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

സ്ട്രോബെറി, ബ്ലാക്ബെറി പോലുള്ള പഴങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്നവയാണ്. ഫൈബറും, ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുള്ള ഓറഞ്ചും പ്രമേഹ രോഗികൾക്ക് ഭക്ഷണ ശൈലിയുടെ ഒരു ഭാഗമാക്കാം. വീട്ടുമുറ്റത്തു നിന്നുള്ള പേരയ്‌ക്കയും പ്രമേഹത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് ദിവസവും ഓരോ പേരയ്‌ക്കയും ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന മറ്റൊരു പഴമാണ് അവക്കാഡോ. ഇത്തരം പഴവർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹം മൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകൾ കുറയ്‌ക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

Tags: fruitsDiabetes
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies