പെർഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിർത്താൻ ചില പൊടിക്കൈകൾ ഇതാ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പെർഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിർത്താൻ ചില പൊടിക്കൈകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:33 am IST
FacebookTwitterWhatsAppTelegram

പെർഫ്യൂം ഉപയോഗിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പല തരത്തിലുള്ള പെർഫ്യൂമുകൾ നാം ഉപയോഗിക്കാറുണ്ട്. വിവിധ തരം പെർഫ്യൂമുകൾ വിപണിയിൽ ലഭ്യമാകാറുണ്ടെങ്കിലും മണം അധിക നേരം നിലനിൽക്കില്ലെന്ന് ചിലരെങ്കിലും പരാതി പറയാറുണ്ട്. പെർഫ്യൂം അടിച്ചാൽ ശരീരത്തിൽ സുഗന്ധം അധിക നേരം നിലനിൽക്കാനുള്ള ചില പൊടിക്കൈകൾ ഇതാ;

1. നമ്മളെല്ലാം പെർഫ്യൂം അടിക്കുന്നത് പുറത്ത് പോകുന്നതിന് തൊട്ട് മുൻപാണ്. എന്നാൽ കുളി കഴിഞ്ഞ ഉടൻ പെർഫ്യൂം അടിക്കുന്നതാണ് നല്ലത്. നനവുള്ള ചർമ്മം സുഗന്ധത്തെ നന്നായി ആഗിരണം ചെയ്യും.

2. കൈകകളിലും കാൽമുട്ടിന് പിന്നിലും കഴുത്തിലുമാണ് പ്രധാനമായും പെർഫ്യൂം അടിക്കേണ്ടത്.

3. മണമില്ലാത്ത ബോഡി ലോഷനുകൾ ശരീരത്തിൽ പുരട്ടിയതിന് ശേഷം പെർഫ്യൂം അടിക്കുന്നതും ഏറെ നേരം സുഗന്ധം നിലനിർത്താൻ സഹായിക്കും.

4. വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോൾ ടിഷ്യു പേപ്പറിൽ പെർഫ്യൂം അടിച്ച് വസത്രങ്ങൾക്കിടയിൽ സൂക്ഷിക്കുന്നതും സുഗന്ധം നിലനിൽക്കാൻ മികച്ച മാർഗമാണ്.

5. പെർഫ്യൂം കൈകളിൽ അടിച്ചാൽ കൈ തിരുമാതെ നോക്കണം. കൈ തിരുമുമ്പോൾ മണം പോകാനുള്ള സാധ്യത കൂടുതലാണ്.

6. ഇടയ്‌ക്കിടെ പെർഫ്യും അടിക്കാൻ കുപ്പിയുമായി നടക്കേണ്ട കാര്യമില്ല. പകരം പഞ്ഞിയിൽ പെർഫ്യൂം സ്‌പ്രേ ചെയ്ത് പഴ്സിൽ സൂക്ഷിക്കാം.

7. പെർഫ്യൂമുകൾ എപ്പോഴും സൂക്ഷിക്കേണ്ടത് കൃത്യമായ സ്ഥലങ്ങളിലായിരിക്കണം. ചൂടിൽ നിന്നും നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്നും മാറ്റി വെയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: Life
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies