ഇന്ത്യയിൽ ഹീറോ-ഹാർലി ഡേവിഡ്‌സൺ കൂട്ടുകെട്ടിന് സാധ്യത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഹീറോ-ഹാർലി ഡേവിഡ്‌സൺ കൂട്ടുകെട്ടിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 11:26 am IST
Signage is displayed outside a Harley-Davidson dealership in Oakland, California, U.S., on Thursday, July 16, 2020. Harley-Davidson Inc. is scheduled to release earnings figures on July 28. Photographer: David Paul Morris/Bloomberg

Signage is displayed outside a Harley-Davidson dealership in Oakland, California, U.S., on Thursday, July 16, 2020. Harley-Davidson Inc. is scheduled to release earnings figures on July 28. Photographer: David Paul Morris/Bloomberg

FacebookTwitterWhatsAppTelegram

ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നതായി അമേരിക്കൻ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ നമ്പർ വൺ ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിനൊപ്പം ഹാർലി ഡേവിഡ്‌സൺ ചേരും എന്നാണ് സൂചന.

റിപ്പോർട്ട് അനുസരിച്ച് ഹീറോയുമായി ഹാർലി വിതരണ ധാരണയിലെത്താൻ ആണ് സാധ്യത. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനും ഹീറോ കമ്പനിക്ക് അനുവാദം ഉണ്ടായിരിക്കും.

ആഗോളതലത്തിലെ വ്യാപാരപിടിമുറുക്കങ്ങളും പ്രാദേശിക നികുതി നയങ്ങളുമാണ് ഹാർലി ഡേവിഡ്‌സൺ വിപണിയിൽ നിന്നും പിന്മാറുവാൻ കാരണമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ആകെ 2500 ബൈക്കുകൾ മാത്രമാണ് ഹാർലി ഡേവിഡ്‌സണ് വിൽപ്പന നടത്താൻ സാധിച്ചത്. അതിനാൽ തന്നെ ഇന്ത്യയിലെ വിപണി അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങിയതിൽ അതിശയം ഒന്നും തന്നെ വേണ്ട. കഴിഞ്ഞ ഓഗസ്റ്റിൽ ആണ് വിൽപ്പന കുറവുള്ള വിപണിയിൽ നിന്ന് പിന്മാറുന്നതായി ഹാർലി ഡേവിഡ്‌സൺ പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ 350-700 CC ബൈക്കുകൾക്ക് അത്യാവശ്യക്കാർ കൂടുതലാണ്. ഇന്ത്യയിലെ മുൻ നിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ കമ്പനിക്ക് ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ വിതരണം ചെയ്യാൻ സാധിച്ചാൽ അത് വലിയ വിജയമായിരിക്കും.

കൂടാതെ സാങ്കേതിക പിന്തുണയും പ്രീമിയം ഗുണനിലവാരമുള്ള ഇൻപുട്ടുകളും 33 വിൽപ്പന ഔട്ലെറ്റുകളും ഹാർലി ഡേവിഡ്‌സൺ ഹീറോയ്‌ക്ക് കൈമാറും.

ഇന്ത്യൻ കമ്പനിയുമായുള്ള പങ്കാളിത്തത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഹാർലി ഡേവിഡ്‌സൺ പുറത്ത് വിട്ടിട്ടില്ല. 2009ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഹാർലി ഡേവിഡ്‌സൺ 2010ൽ പ്രാദേശികമായി തങ്ങളുടെ ആദ്യ ഡീലർഷിപ്പ് ആരംഭിച്ചു.

ഹാർലി ഡേവിഡ്‌സന്റെ എതിരാളിയെന്ന് പറയാവുന്ന ട്രയംഫ് മോട്ടോർസൈക്കിൾസ് ബജാജുമായി ബന്ധം സ്ഥാപിച്ചിരുന്നു. കൂടാതെ TVS കമ്പനിക്ക് ജർമ്മനിയുടെ BMW കമ്പനിയുമായും ബന്ധമുണ്ട്.

Tags: heromotorcycles
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies